ബ്യൂട്ടിപാ‍ർലറിൽ പോയി പൈസ കളയേണ്ട, മുടി തിളക്കമുള്ളതുമാക്കാൻ വീട്ടിൽ തന്നെ വഴിയുണ്ട്! | simple ways to make hair soft, healthy and shiny at home Malayalam news - Malayalam Tv9

Hair Care: ബ്യൂട്ടിപാ‍ർലറിൽ പോയി പൈസ കളയേണ്ട, മുടി തിളക്കമുള്ളതുമാക്കാൻ വീട്ടിൽ തന്നെ വഴിയുണ്ട്!

Published: 

26 Feb 2026 | 10:30 AM

simple ways to make hair soft: തിളക്കമുള്ള നല്ല സോഫ്റ്റായ തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി പണം കളയേണ്ട. വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ കൊണ്ട് മുടി മൃദുവാക്കാനും ആരോഗ്യത്തോടെ തിളക്കമുള്ളതാക്കി മാറ്റാനും കഴിയും.

1 / 5
തിളക്കമുള്ള തലമുടിക്ക് ഓയിൽ മസാജാണ് ആദ്യത്തെ ഓപ്ഷൻ. ആഴ്ചയിൽ രണ്ടു തവണയെങ്കിലും തേങ്ങാ എണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിക്ക് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യും.

2 / 5
തൈര് മാസ്കും ചെയ്യാവുന്നതാണ്. തൈര് മുടിക്ക് നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുന്നു. അല്പം തൈര് തലയിൽ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുടി മൃദുവാക്കാനും താരൻ അകറ്റാനും സഹായിക്കും.

3 / 5
തലമുടിയുടെ ആരോ​ഗ്യത്തിന് കറ്റാർ വാഴ നല്ലതാണ്. കറ്റാർവാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തിളക്കത്തിനും മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകൾ കേടായ കോശങ്ങളെ നന്നാക്കുകയും മുടിക്ക് സിൽക്കി ലുക്ക് നൽകുകയും ചെയ്യുന്നു.

4 / 5
മുട്ടയുടെ വെള്ളയാണ് മറ്റൊരു ഓപ്ഷൻ. പ്രോട്ടീൻ സമ്പന്നമായ മുട്ടയുടെ വെള്ള മുടിക്ക് തലമുടിക്ക് കരുത്ത് നൽകാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അല്പം നാരങ്ങാനീരും ചേർത്ത് മുടിയിൽ പുരട്ടുന്നത് മുടിയുടെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കും.

5 / 5
അതേസമയം മുടിയിൽ അമിതമായി ഷാംപൂ ഉപയോ​ഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. അതുപോലെ മുടി കഴുകാൻ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക. (Image Credit: Getty Images)

Follow Us
Related Photo Gallery
Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം
Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?
Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു
Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം