കണ്ണൻ്റെ ഓടക്കുഴൽ നാദം പോലെ ജീവിതം മധുരമാകട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ | Sreekrishna Jayanthi 2026, Trending malayalam Wishes and whatsapp status for today Malayalam news - Malayalam Tv9

Sreekrishna Jayanthi Wishes: കണ്ണൻ്റെ ഓടക്കുഴൽ നാദം പോലെ ജീവിതം മധുരമാകട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Published: 

04 Sep 2026 | 07:16 AM

Sreekrishna Jayanthi Wishes 2026: നല്ലൊരു ദിവസമായ ഇന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സാപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ വഴിയോ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ പങ്കുവയ്ക്കാം. ഭക്തിസാന്ദ്രമായ ആശംസാ സന്ദേശങ്ങളും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും പറ്റിയ ചില വരികൾ നമുക്ക് നോക്കാം. അന്ധകാരത്തെ നീക്കി വെളിച്ചം പകരാൻ കൃഷ്ണൻ അവതാരമെടുത്ത അഷ്ടമിരോഹിണി ദിനത്തിൽ ആശംസകൾ നേരാൻ മറക്കല്ലേ.

1 / 5
തിന്മയെ ഇല്ലാതാക്കി സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകാൻ ഭഗവാൻ അവതരിച്ച ദിവസമാണ് ശ്രീകൃഷ്ണ ജയന്തിയായി നാം ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തുചേരുന്ന ഈ ദിനത്തിൽ നാടെങ്ങും വർണ്ണാഭമായ ശോഭായാത്രകളും, ഉണ്ണിക്കണ്ണന്മാരുടെ ലീലകളും, നാമജപങ്ങളും അരങ്ങേറും. ഇക്കൊല്ലത്തെ ശ്രീ കൃഷ്ണ ജയന്തി വന്നിരിക്കുന്നത് സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ചയാണ്. (​Image Credit Source: PTI)

2 / 5
നല്ലൊരു ദിവസമായ ഇന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സാപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ വഴിയോ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ പങ്കുവയ്ക്കാം. ഭക്തിസാന്ദ്രമായ ആശംസാ സന്ദേശങ്ങളും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും പറ്റിയ ചില വരികൾ നമുക്ക് നോക്കാം. അന്ധകാരത്തെ നീക്കി വെളിച്ചം പകരാൻ കൃഷ്ണൻ അവതാരമെടുത്ത അഷ്ടമിരോഹിണി ദിനത്തിൽ ആശംസകൾ നേരാൻ മറക്കല്ലേ.

3 / 5
കണ്ണന്റെ ഓടക്കുഴൽ നാദം പോലെ നിങ്ങളുടെ ജീവിതവും മധുരമുള്ളതായി തീരട്ടെ... ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ, രാധാഗോപന്മാരുടെ സ്നേഹവും കണ്ണന്റെ അനുഗ്രഹവും എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ, ജീവിതത്തിലെ എല്ലാ വിഷമങ്ങളും അകന്ന്, ഐശ്വര്യവും സമാധാനവും നിറയുന്ന നല്ലൊരു ദിവസമാകട്ടെ അഷ്ടമി രോഹിണി ആശംസകൾ.

4 / 5
അധർമ്മത്തിനെതിരെ ധർമ്മത്തിന്റെ വിജയം കൈവരിച്ച ഉണ്ണിക്കണ്ണന്റെ ജനനദിനത്തിൽ ഏവർക്കും ഹൃദയംഗമമായ കൃഷ്ണജയന്തി ആശംസകൾ നേരുന്നു, ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും നിങ്ങളെ തേടിയെത്തട്ടെ  ശ്രീകൃഷ്ണ ജയന്തി ആശംസകൾ, വെണ്ണക്കണ്ണന്റെ മധുരമുള്ള ചിരിപോലെ നിങ്ങളുടെ ജീവിതവും മധുരമുള്ളതാകട്ടെ! കൃഷ്ണജയന്തി ആശംസകൾ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ… ശ്രീകൃഷ്ണ ഭഗവാന്റെ സ്നേഹവും അനുഗ്രഹവും  നിറയട്ടെ, ജന്മാഷ്ടമി ആശംസകൾ.

5 / 5
ഇന്നേ ദിവസം ശ്രീകൃഷ്ണ മുഖ്യ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്. വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കേരളത്തിന്റെ പല ഭാഗത്തും ശോഭായാത്രകൾ സംഘടിപ്പിക്കും.  ഗുരുവായൂരമ്പലത്തിൽ ഗംഭീരമായ ആഘോഷങ്ങളാണ് ഇന്നേ ദിവസം നടക്കുക.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?