മകരം ഉൾപ്പെടെ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, ആരോഗ്യം സൂക്ഷിക്കുക! സൂര്യന്റെ മഹാസംക്രമണം ദോഷം വരുത്തി വയ്ക്കും | Surya Nakshatra Gochar: People of zodiac signs including Capricorn will suffer financial losses, be careful about your health The great transit of the Sun will cause harm Malayalam news - Malayalam Tv9

Surya Nakshatra Gochar: മകരം ഉൾപ്പെടെ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, ആരോഗ്യം സൂക്ഷിക്കുക! സൂര്യന്റെ മഹാസംക്രമണം ദോഷം വരുത്തി വയ്ക്കും

Published: 

08 Jun 2026 | 01:59 PM

Surya Nakshatra Gochar unlucky zodiacs:ആരോഗ്യത്തിൽ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ കാലയളവിൽ ഉണ്ടാകും. സൂര്യന്റെ സംക്രമണം നിങ്ങളുടെ ജാതകത്തിന്റെ രണ്ടാം ഭാവത്തിലാണ് ബാധിക്കുക. കുടുംബാംഗങ്ങളും ആയോ സഹപ്രവർത്തകരുമായോ തർക്കത്തിൽ ഏർപ്പെടാൻ സാധ്യത.ആർക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക, കാരണം ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുംസൂര്യന്റെയും ചൊവ്വയുടെയും ഈ സംയോജനം നാലു രാശിക്കാർക്ക്...........

1 / 5
ജ്യോതിഷത്തിൽ സൂര്യന്റെ നക്ഷത്രമാറ്റം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ സൂര്യൻ ചൊവ്വ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന നക്ഷത്രത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു. സൂര്യന്റെയും ചൊവ്വയുടെയും ഈ സംയോജനം നാലു രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, ആരോഗ്യ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 Network)

2 / 5
 ഇടവം: ഇടവം രാശിക്കാർക്ക് ആരോഗ്യത്തിൽ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ കാലയളവിൽ ഉണ്ടാകും. സൂര്യന്റെ സംക്രമണം നിങ്ങളുടെ ജാതകത്തിന്റെ രണ്ടാം ഭാവത്തിലാണ് ബാധിക്കുക. കുടുംബാംഗങ്ങളും ആയോ സഹപ്രവർത്തകരുമായോ  തർക്കത്തിൽ ഏർപ്പെടാൻ സാധ്യത.ആർക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക, കാരണം ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

3 / 5
വൃശ്ചികം: വൃശ്ചികം രാശിക്കാർ ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധാലുക്കൾ ആയിരിക്കണം. നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത് അതിനാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുവാൻ സാധ്യത. പെട്ടെന്നുള്ള കോപമോ രക്തസമ്മർദ്ദമോ വർദ്ധിച്ചേക്കാം . വാഹനം ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ഈ കാലയളവിൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം.

4 / 5
 മകരം: മകരം രാശിക്കാർക്ക് ഈ കാലയളവിൽ അനാവശ്യ ചിലവുകളും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വന്നേക്കാം.മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ സമയത്ത്, നിങ്ങളുടെ ചെലവുകൾ പെട്ടെന്ന് വർദ്ധിച്ചേക്കാം, ഇത് നിങ്ങളുടെ ബജറ്റിനെ തടസ്സപ്പെടുത്തിയേക്കാം. ജീവിതത്തിൽ പല കാര്യങ്ങളിലും ഒരു തടസ്സവും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

5 / 5
മീനം: മീനം രാശിക്കാർക്ക് പലയിടത്തു നിന്നും കലഹങ്ങൾ നേരിടേണ്ടിയതായി ഒരു. അതായത് കുടുംബത്തിലോ ജോലി സ്ഥലത്തോ പല കാര്യങ്ങളിലും വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യത. ഇത് നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും. ഇപ്പോൾ ശുഭകരമായ എന്തെങ്കിലും വാങ്ങുന്നതോ വിൽക്കുന്നതോ അത്ര നല്ലതല്ല. സാമ്പത്തികമായി നഷ്ടം  സംഭവിക്കാൻ സാധ്യത.

Follow Us
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മീനിന്റെ കണ്ണ് കഴിക്കാറുണ്ടോ? ഇതറിയാതെ ചവച്ചരയ്ക്കല്ലേ
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ