ഫോട്ടോയെടുക്കാം, നല്ല ഈടും ഉണ്ട്! ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു | TECNO CAMON 50 Ultra 5G launched in India key features, price, availability and more Malayalam news - Malayalam Tv9

ഫോട്ടോയെടുക്കാം, നല്ല ഈടും ഉണ്ട്! ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

17 Jul 2026 | 10:33 PM

TECNO CAMON 50 Ultra 5G launched: ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ വില 39,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 36999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

1 / 6
​ടെക്നോ തങ്ങളുടെ കാമൺ സീരിസിലെ ഏറ്റവും പുതിയ 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ടെക്നോ കാമൺ 50 അ‌ൾട്ര 5ജി (TECNO CAMON 50 Ultra 5G) എന്നാണ് ഇതിന്റെ പേര്.  മൊബൈൽ ഫോട്ടോഗ്രാഫിയിലും ഈടിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് കമ്പനി വിശദീകരിക്കുന്നത്. വൈവിധ്യമാർന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം ഈ ഫോണിലുണ്ട്.

2 / 6
 കരുത്ത്: 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് Mali-G615 MC2 GPU, 8GB LPDDR5X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവ സഹിതം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള HiOS 16 -ൽ ആണ് പ്രവർത്തനം.

3 / 6
ഡിസ്പ്ലേ: 6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ എന്നിവയും ഇതിലുണ്ട്.

4 / 6
ക്യാമറ: ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ LYT-700C സെൻസറുള്ള 50MP പിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, 50MP 3x ടെലിഫോട്ടോ സെൻസർ, 4K 30fps വീഡിയോ റെക്കോർഡിംഗ്,  LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ( f/2.4 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

5 / 6
 മറ്റ് പ്രധാന ഫീച്ചറുകൾ: IP68, IP69, IP69K റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വിലയും ലഭ്യതയും: ടെക്നോ കാമൺ 50 അ‌ൾട്ര 5ജിയുടെ വില 39,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 36999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ