ദുരന്തമല്ല, ഇത് '5ജി കാ ദുരന്തർ'! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു | TECNO SPARK 50s 5G launched in India with 6500mAh battery and 50MP camera; full specs, price, and more Malayalam news - Malayalam Tv9

ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു

Published: 

16 Oct 2026 | 02:34 PM

TECNO SPARK 50s 5G launched in India: 20000 രൂപയിൽ താഴെ വിലയുള്ള പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ടെക്നോ സ്പാർക്ക് 50s 5ജി എത്തിയിരിക്കുന്നത്. അ‌തിനാൽത്തന്നെ താങ്ങാനാകുന്ന വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇത് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

1 / 6
 ടെക്നോ സ്പാർക്ക് സീരീസിന്റെ ഭാഗമായി ടെക്നോ സ്പാർക്ക് 50s 5ജി (TECNO SPARK 50s 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 20000 രൂപയിൽ താഴെ വിലയുള്ള പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് എത്തിയിരിക്കുന്നത്. അ‌തിനാൽത്തന്നെ താങ്ങാനാകുന്ന വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇത് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. (Image credit: Techno)

2 / 6
നെറ്റ്‌വർക്ക് ലഭ്യത കുറവായ ഇടങ്ങളിലും മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതാണ് സ്പാർക്ക് 50s 5G-യുടെ പ്രധാന പ്രത്യേകത. ഇതിനായി 4×4 MIMO ആന്റിന ടെക്നോളജി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്  ഡൗൺലോഡ് വേഗത 82% വരെ വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെല്ലുലാർ നെറ്റ്‌വർക്ക് പൂർണ്ണമായും ലഭ്യമല്ലാത്ത സാഹചര്യങ്ങൾക്കായി 'FreeLink' എന്ന പ്രത്യേക സംവിധാനവും ഈ ഫോണിലുണ്ട്.

3 / 6
സെല്ലുലാർ നെറ്റ്‌വർക്കോ വൈഫൈയോ ഇല്ലാതെ തന്നെ 1.5 കിലോമീറ്റർ വരെ അകലത്തിൽ വോയ്‌സ് കോളുകൾ ചെയ്യാനും, സന്ദേശങ്ങൾ അയയ്ക്കാനും, ചിത്രങ്ങൾ പങ്കിടാനും FreeLink സഹായിക്കുന്നു. മികച്ച ഈടിനും സുരക്ഷയ്ക്കുമായി IP64 പ്രോ റേറ്റിംഗ്, MIL-STD-810H മിലിട്ടറി-ഗ്രേഡ് സഹിതം ആണ് ഈ ടെക്നോ ഫോൺ എത്തിയിരിക്കുന്നത്.

4 / 6
പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (720 x 1576 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 560 നിറ്റ്സ് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.  ആം മാലി G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഉണ്ട്.

5 / 6
50MP മെയിൻ ക്യാമറ (f/1.85 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്. ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വിലയും ലഭ്യതയും: ടെക്നോ സ്പാർട്ക് 50s 5G യുടെ 6GB + 128GB വേരിയന്റിന് 19,999 രൂപയും 8GB + 128GB വേരിയന്റിന് 22,999 രൂപയും ആണ് വില. ഒക്ടോബർ 20 മുതൽ ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തും. ബർഗണ്ടി റെഡ്, ബ്രീസ് ബ്ലൂ എന്നിവയാണ് കളർ ഓപ്ഷനുകൾ.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?