New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം | This Week Latest OTT Releases Only One Malayalam And a Few Tamil Movies Check Full List Malayalam news - Malayalam Tv9

New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം

Updated On: 

17 Jul 2026 | 12:04 AM

This Week New OTT Releases List : മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്. ഇതിൽ ശ്രദ്ധേയം സാമന്ത പ്രഭുവിൻ്റെ മാ ഇൻ്റി ബംഗാരമാണ്. മിക്ക ചിത്രങ്ങളും ജൂലൈ അവസാനത്തെ ആഴ്ചയിൽ ഒടിടിയിൽ എത്താൻ തയ്യാറെടുക്കുകയാണ്.

1 / 5
സിനിമ പ്രേക്ഷകർക്ക് ഈ ആഴ്ച നിരാശയുടെ ഫലമാണ്. ഈ വാരാന്ത്യത്തിൽ പ്രമുഖ ഒടിടി റിലീസുകൾ ഒന്നും തന്നെയില്ല. എന്നിരുന്നാലും ഏതാനും ചിത്രങ്ങൾ ചില പ്ലാറ്റ്ഫോമുകളിൽ എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം (Image Credit Source : Social Media)

2 / 5
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ഏക മലയാളം ചിത്രമാണ് ചിത്തിനി. വിനയ് ഫോർട്ട്, ജോണി ആൻ്റണി, സുധീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ചിത്രം മാനോരമ മാക്സിൽ ഇന്ന് ജൂലൈ 17-ാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും

3 / 5
ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ശ്രദ്ധേയമായ ചിത്രം യോഗി ബാബുവിൻ്റെ സന്നിധാനം പിഒ. പ്രൈം വീഡിയോയാണ് സന്നിധാനം പിഒ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ഇന്ന് ജൂലൈ 17-ാം തീയതി മുതൽ സംപ്രേഷണം ചെയ്യും

4 / 5
ഈ ആഴ്ചയിലെ ശ്രദ്ധേയമായ ഒടിടി റിലീസ് എന്ന പറയുന്നത് സാമന്ത പ്രഭുവിൻ്റെ മാ ഇൻ്റി ബംഗാരമാണ്. ചിത്രം ഇന്ന് ജൂലൈ 17-ാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും

5 / 5
ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഹിന്ദി ചിത്രമാണ് ചാന്ദ് മേരാ ദിൽ. യുവതാരങ്ങളായ ലക്ഷ്യ അനന്യ പാണ്ഡെ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ഇന്ന് അർധ രാത്രി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നതാണ്.

Loading...
Unable to load recommendations.
Follow Us
വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ വരുന്ന സ്മാർട്ട്ഫോണുകൾ
ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?
സ്വര്‍ണം ഗ്രാമിന്   വെറും 6,000 രൂപ; കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ