OTT Updates : ഈ വീക്കൻഡ് പൊളിക്കാം! ഒടിടിയിൽ എത്തുന്ന പുതിയ ചിത്രങ്ങൾ ഇതാ | This Week OTT Releases From Chatha Pacha To Pathirathi Here Is Complete Malayalam Movie List Malayalam news - Malayalam Tv9

OTT Updates : ഈ വീക്കൻഡ് പൊളിക്കാം! ഒടിടിയിൽ എത്തുന്ന പുതിയ ചിത്രങ്ങൾ ഇതാ

Published: 

19 Feb 2026 | 11:00 PM

Malayalam This Week OTT Releases : മൂന്ന് മലയാളം ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തിട്ടുള്ളത്. അവയിൽ ശ്രദ്ധേയമായത് ചത്ത പച്ചയാണ്

1 / 6
എല്ലാ ആഴ്ചയിലും ഒരുപിടി ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്. തിയറ്ററിൽ കാണാൻ സാധിക്കാത്തതും വിട്ടുപോയതുമായ ചിത്രങ്ങൾക്കായി നിരവധി പേർ ഒടിടി റിലീസിനായി കാത്തിരിക്കും. അതിനാൽ ഈ ആഴ്ചയിൽ ഒടിടി റിലീസുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

2 / 6
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മലയാളം ചിത്രങ്ങളിൽ ഏറെ ശ്രദ്ധയമായത് ചത്ത പച്ചയാണ്. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്ലികിലാണ് എത്തുക. സിനിമയുടെ സ്ട്രീമിങ് ഫെബ്രുവരി 19 മുതൽ ആരംഭിക്കും

3 / 6
നവ്യ നായർ പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് പാതിരാത്രി. മമ്മൂട്ടിയുടെ പുഴു സിനിമയുടെ സംവിധായകയാണ് പാതിരാത്രി ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 20-ാം തീയതി മുതൽ സീ5ൽ സംപ്രേഷണം ചെയ്യും

4 / 6
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രമാണ് ആമോസ അലക്സാണ്ടർ. അജു വർഗീസ്, ജാഫർ ഇടുക്കി എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഫെബ്രുവരി 20-ാം തീയതി മുതൽ സൺ നെക്സ്റ്റിലൂടെ സംപ്രേഷണം ചെയ്യും.

5 / 6
ദേശീയ പുരസ്കാര ജേതാവ് സജീൻ ബാബു ഒരുക്കിയ റിമ കല്ലിങ്കൽ ചിത്രം തിയേറ്ററും ഈ ആഴ്ചയാണ് ഒടിടിയിൽ എത്തുക. മനോരമ മാക്സിൽ ഫെബ്രുവരി 20 തീയതി മുതൽ സംപ്രേഷണം ചെയ്യും.

6 / 6
ഇവയ്ക്ക് പുറമെ 2022ൽ റിലീസായ 1744 വൈറ്റ് ആൾട്ടോ, ഖജുറാവോ ഡ്രീംസ് എന്നീ ചിത്രങ്ങളും ഉടൻ ഒടിടിയിൽ എത്തും

Loading...
Unable to load recommendations.
Follow Us
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്