മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം, തമിഴ് സിനിമയിലൂടെ ശ്രദ്ധേയം; വിവാദ നായിക; ആളെ മനസ്സിലായോ? | Throwback Photos: Malayalam Actress Shares Childhood Photo, Can You Guess Who? Malayalam news - Malayalam Tv9

Throwback Pictures: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം, തമിഴ് സിനിമയിലൂടെ ശ്രദ്ധേയം; വിവാദ നായിക; ആളെ മനസ്സിലായോ?

Updated On: 

09 Nov 2025 | 01:12 PM

Malayalam Actress Childhood Photo: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം. ഇപ്പോൾ ആളെ പിടികിട്ടിയോ?

1 / 5
മോ​ഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം 'സാഗർ ഏലിയാസ് ജാക്കി'യിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന പെൺകുട്ടിയുടെ കുട്ടിക്കാലചിത്രമാണിത്. പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരം ഇന്ന് മലയാളികൾക്ക് സുപരിചിതയാണ്. (Image Credits: Instagram)

2 / 5
2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിശാശി'ലൂടെയാണ് നടി കൂടുതൽ  ശ്രദ്ധനേടിയത്. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം. ഇപ്പോൾ  ആളെ പിടികിട്ടിയോ?

3 / 5
മറ്റാരുമല്ല, മലയാളത്തിനും തമിഴിനും ഒരുപോലെ സുപരിചിതയായ പ്രയാഗ മാർട്ടിൻ തന്നെ. 'പാവ,കട്ടപ്പനയിലെ ഋത്വിക് റോഷൻ,ഒരേ മുഖം, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിലും  താരം അഭിനയിച്ചു.

4 / 5
പലപ്പോഴും ഏറെ വിവാദങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.  മുടി കളർ ചെയ്തതും പുതിയ ഹെയർസ്റ്റൈലും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

5 / 5
ഫാഷൻഷോകളിലെ താരത്തിന്റെ റാംപ് വാക്ക് വീഡിയോകളും വസ്ത്രധാരണരീതിയും സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശുമായി ബന്ധപ്പെട്ട  ലഹരിക്കേസിലും പ്രയാഗയുടെ പേര് ഉയർന്നുവന്നിരുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ