ന്യൂസ്18 കേരളത്തിൽ ഇൻ്റേണായിട്ടാണ് ശാരിക മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ന്യൂസ്18 മലയാളത്തിൽ സബ് എഡിറ്റർ ആയി പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്റർ. സിനിമ- വിനോദം, ഹ്യൂമൻ ഇൻ്ററസ്റ്റ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം.
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾസർ സുനി
Pulsar Suni Files Appeal in High Court: നടിയെ ആക്രമിച്ച് ദൃശ്യ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മെമ്മറി കാര്‍ഡ് കണ്ടെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അപ്പീലിൽ പൾസർ സുനി പറയുന്നു.
- Sarika KP
- Updated on: Jan 30, 2026
- 1:00 pm
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Heartwarming video Goes Viral: നല്ല സ്വാദുള്ള ഭക്ഷണം വിളമ്പുന്ന സ്‌കൂളിലെ ചേച്ചിയോടുള്ള സ്‌നേഹം ഒരു പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് വിദ്യാർത്ഥിനികൾ.
- Sarika KP
- Updated on: Jan 30, 2026
- 12:32 pm
Lemon Pickle: കേടാകില്ല പൂപ്പൽ പിടിക്കില്ല; നാടൻ നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കിയെടുക്കാം; സിംപിൾ റെസിപ്പി ഇതാ…
Lemon Pickle Recipe: വെയിലത്ത് വെച്ച് പാകപ്പെടുത്തിയെടുക്കുന്ന നാടൻ നാരങ്ങ അച്ചാറിന് പ്രത്യേക രുചിയും ഗുണവുമാണ്.അത്തരത്തിലുള്ള ഒരു രുചികരമായ നാടൻ നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കിയെടുക്കാം.
- Sarika KP
- Updated on: Jan 30, 2026
- 11:59 am
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Tamil Nadu State Awards: ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.
- Sarika KP
- Updated on: Jan 30, 2026
- 10:40 am
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Virat Kohli’s Instagram Active: കോലിയുടെ അക്കൗണ്ട് തിരഞ്ഞെത്തിയവര്‍ കണ്ടത് "ഈ പേജ് ലഭ്യമല്ല" എന്ന സന്ദേശമായിരുന്നു. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
- Sarika KP
- Updated on: Jan 30, 2026
- 10:05 am
Bhavana: ‘ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Bhavana About Father's Death: അച്ഛന്റെ മരണം ആരും പ്രതീക്ഷിക്കാതെയായിരുന്നു. ഒരു ആരോഗ്യ പ്രശ്നവും അതുവരെയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നതെന്നാണ് നടി പറയുന്നത്.
- Sarika KP
- Updated on: Jan 30, 2026
- 9:16 am
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
സംസ്ഥാനത്ത് ചൂട് കഠിനമായി കൂടി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ആശ്വാസം നേടാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലമില്ല.
- Sarika KP
- Updated on: Jan 30, 2026
- 8:25 am
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Jayaram Questioned by SIT: തനിക്ക് പോറ്റിയെ വിശ്വാസമായിരുന്നുവെന്നും സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം പറഞ്ഞു. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നാണ് വിവരം.
- Sarika KP
- Updated on: Jan 30, 2026
- 7:39 am
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
Shammy Thilakan Film Awards Invitation: അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞുവെന്നും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ ഇത്ര ദിവസം പിടിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഷമ്മി പറഞ്ഞു.
- Sarika KP
- Updated on: Jan 30, 2026
- 7:12 am
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Pathanamthitta Murder Case Update: പ്രദേശത്ത് പാഴ് മരങ്ങള്‍ നോക്കാന്‍ വന്ന തടിക്കച്ചവടക്കാരനായ നസീർ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തിയത്. വീട്ടില്‍ ആരും ഇല്ല എന്ന് ഉറപ്പാക്കി ആയിരുന്നു കൊലപാതകം.
- Sarika KP
- Updated on: Jan 30, 2026
- 6:43 am
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
PT Usha’s Husband Dies: ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
- Sarika KP
- Updated on: Jan 30, 2026
- 9:44 am
Sarath Das: ‘വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?’; ശരത് ദാസ്
Sarath Das Responds to Trolls: അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നുവെന്നും ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയതെന്നുമാണ് നടൻ പറയുന്നത്.
- Sarika KP
- Updated on: Jan 29, 2026
- 1:32 pm