ഇപ്പോൾ ആ അച്ഛനെ കൂടി നാറ്റിച്ചില്ലേ? രേണു കിച്ചു ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കും; ജാസി | Transgender jasi ashi responds on Renu Sudhi and kichu Controversy says now he insulted his father too Malayalam news - Malayalam Tv9

Renu Sudhi Jasi Ashi: ഇപ്പോൾ ആ അച്ഛനെ കൂടി നാറ്റിച്ചില്ലേ? രേണു കിച്ചു ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കും; ജാസി

Published: 

31 Mar 2026 | 09:18 AM

Jasi Ashi about renu sudhi kichu controversy: ആവശ്യത്തിൽ കൂടുതൽ പണം ഒരിക്കലും മക്കൾക്ക് കൊടുക്കാൻ പാടില്ല. അത് ഞാൻ എപ്പോഴും ചേച്ചിയോട് പറയുമായിരുന്നു.എന്നാൽ ആ കാര്യത്തിൽ രേണുവിന് ഒരു വീഴ്ച പറ്റി എന്ന് ജാസി പറയുന്നു. എനിക്ക് എന്റെ അച്ഛനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്ന് കിച്ചു പറയുന്നുണ്ട്. പക്ഷെ ഇപ്പോൾ മരിച്ചുപോയ ആ അച്ഛനെ പോലും മോശമാക്കുന്ന രീതിയിലല്ലേ അവൻ സംസാരിച്ചത്. എന്നും തല്ലും പ്രശ്നങ്ങളുമാണ് വീട്ടിൽ, സുധി ചേട്ടൻ വേറെയും വിവാഹം കഴിച്ചു അവിടെയും തല്ലും പ്രശ്നങ്ങളുമാണ്.....

1 / 5
കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെയും മകൻ കിച്ചുവിന്റെയും വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ്ജെൻഡർ വ്യക്തി ജാസി. കിച്ചു ഇപ്പോൾ തന്റെ സ്വന്തം അച്ഛനെ വരെ നാറ്റിക്കുകയല്ലേ ചെയ്തത് എന്ന് ജാസ് ചോദിക്കുന്നു. തെറ്റ് രേണുവിനും സംഭവിച്ചുവെന്നും കിച്ചു ചോദിക്കുമ്പോഴൊക്കെ ചേച്ചി പണം എടുത്തു കൊടുക്കുമായിരുന്നു. നമ്മളുടെ മക്കളിൽ എപ്പോഴും നമുക്ക് ഒരു പിടി ഉണ്ടായിരിക്കണം, കാരണം ഇന്ന് ഡ്രഗ്സും മറ്റു കാര്യങ്ങളൊക്കെ നിമിഷം നേരം കൊണ്ടാണ് കിട്ടുന്നത്. അപ്പോൾ ചോദിക്കുമ്പോഴൊക്കെ പണം എടുത്തു കൊടുക്കരുത്. (PHOTO: INSTAGRAM)

2 / 5
ആവശ്യത്തിൽ കൂടുതൽ പണം ഒരിക്കലും മക്കൾക്ക് കൊടുക്കാൻ പാടില്ല. അത് ഞാൻ എപ്പോഴും ചേച്ചിയോട് പറയുമായിരുന്നു.എന്നാൽ ആ കാര്യത്തിൽ രേണുവിന് ഒരു വീഴ്ച പറ്റി എന്ന് ജാസി പറയുന്നു. എനിക്ക് എന്റെ അച്ഛനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്ന് കിച്ചു പറയുന്നുണ്ട്. പക്ഷെ ഇപ്പോൾ മരിച്ചുപോയ ആ അച്ഛനെ പോലും മോശമാക്കുന്ന രീതിയിലല്ലേ അവൻ സംസാരിച്ചത്. എന്നും തല്ലും പ്രശ്നങ്ങളുമാണ് വീട്ടിൽ, സുധി ചേട്ടൻ വേറെയും വിവാഹം കഴിച്ചു അവിടെയും തല്ലും പ്രശ്നങ്ങളുമാണ്. മരിച്ചുപോയ സുധി ചേട്ടന് പോലും സമാധാനം ലഭിക്കാത്ത രീതിയിൽ അല്ലേ ഇപ്പോൾ കിച്ചു സംസാരിക്കുന്നത്. (PHOTO: INSTAGRAM)

3 / 5
മാത്രമല്ല എന്തുകൊണ്ട് ഇത്രയും കാലം ഈ കുട്ടി ഇതൊന്നും തുറന്നു പറഞ്ഞില്ല എന്തൊക്കെ ട്രോമ ആയിരുന്നു എന്ന് പറഞ്ഞാലും സ്വന്തം ഫ്രണ്ടിനോട് എങ്കിലും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാമായിരുന്നല്ലോ. അവൻ തന്നെ പറഞ്ഞിട്ടുണ്ട് രേണു ചേച്ചിയെ കല്യാണം കഴിച്ചതിനുശേഷം നല്ല രസമായിരുന്നു ജീവിതം എന്ന്. പിന്നെ എപ്പോഴാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായത്. (PHOTO: INSTAGRAM)

4 / 5
ആ സമയത്തൊക്കെ ഇത് പറയാമായിരുന്നല്ലോ എന്നും ജാസി ചോദിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾ കൊണ്ടാണ് വിവാദങ്ങൾക്ക് കാരണമായ പ്രശ്നങ്ങൾ ഉണ്ടായത്. കിച്ചു തന്റെ 3 അമ്മമാരെ കുറിച്ച് ഒരു വീഡിയോയിൽ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. തന്റെ ഇപ്പോഴത്തെ അമ്മയെ കുറിച്ചും അത്ര രസകരമായ തുറന്നുപറച്ചിലകൾ അല്ല ആ കുട്ടി നടത്തിയിരുന്നത്. (PHOTO: INSTAGRAM)

5 / 5
തന്റെ അച്ഛൻ മരിച്ചപ്പോൾ ഒറ്റപ്പെട്ടുപോയി എന്നും അച്ഛൻ മരിച്ച സമയത്തും അതിനു മുന്നേയും ഇവർക്കൊപ്പം ജീവിക്കുമ്പോൾ താൻ ഒറ്റപ്പെട്ട രീതിയിലായിരുന്നു, തന്നോട് ആരും സംസാരിച്ചിരുന്നില്ല എന്നൊക്കെ ആയിരുന്നു പറഞ്ഞത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി രേണുവും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ആകെ ആരുടെ പക്ഷം ചേരണം എന്നറിയാതെ പല രീതിയിലുള്ള ചർച്ചകൾ നടത്തുകയാണ്.(PHOTO: INSTAGRAM)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?