ധനു ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! സൂര്യനും ചന്ദ്രനും ഇന്ന് വൈധൃതി യോഗം സൃഷ്ടിക്കുന്നു | Vaidhriti Yog 2026: Luck will favor zodiac signs including Sagittarius! Sun and Moon create Vaidhriti Yoga today Malayalam news - Malayalam Tv9

Vaidhriti Yog 2026: ധനു ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! സൂര്യനും ചന്ദ്രനും ഇന്ന് വൈധൃതി യോഗം സൃഷ്ടിക്കുന്നു

Published: 

04 Jun 2026 | 01:25 PM

Vaidhriti Yog 2026 Lucky Zodiac Signs: പഞ്ചാംഗം അനുസരിച്ച് സൂര്യന്റെയും ചന്ദ്രനെയും സംഗമം മൂലം ഇന്ന് അതായത് ജൂൺ നാലിന് രൂപപ്പെട്ട വൈധൃതി യോഗം ജ്യോതിഷവീക്ഷണ കോണിൽ നിന്നും വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് വൈകുന്നേരം 6:09 നാണ് ഇത് ആരംഭിക്കുക. ഈ യോഗം 12 രാശികളെയും ബാധിക്കും എന്നാൽ നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും പുതിയ തൊഴിൽ അവസരങ്ങൾ.......

1 / 5
ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം സഞ്ചരിക്കുമ്പോൾ എല്ലാം അത് നിരവധി സുപ്രധാനമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗമാണ് വൈധൃതി യോഗ. പഞ്ചാംഗം അനുസരിച്ച് സൂര്യന്റെയും ചന്ദ്രനെയും സംഗമം മൂലം ഇന്ന് അതായത് ജൂൺ നാലിന് രൂപപ്പെട്ട വൈധൃതി യോഗം ജ്യോതിഷവീക്ഷണ കോണിൽ നിന്നും വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് വൈകുന്നേരം 6:09 നാണ് ഇത് ആരംഭിക്കുക. ഈ യോഗം 12 രാശികളെയും ബാധിക്കും എന്നാൽ നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും പുതിയ തൊഴിൽ അവസരങ്ങൾ എന്നിവ ഉണ്ടാകും. രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source)

2 / 5
മേടം: മേടം രാശിക്കാർക്ക് ഈ സംയോജനം സാമ്പത്തികമായി വളരെയധികം ഗുണം ചെയ്യും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ഫണ്ടുകൾ തിരിച്ചുപിടിക്കാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിനും ഇത് മികച്ച സമയമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

3 / 5
ചിങ്ങം: ഈ സ്ഥാന മാറ്റം ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ പദവിയും അന്തസ്സും വർദ്ധിക്കും. രാഷ്ട്രീയത്തിലോ സാമൂഹിക പ്രവർത്തനത്തിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർന്ന സ്ഥാനം ലഭിച്ചേക്കാം. പുതിയ ബിസിനസ് കരാറുകളിൽ എത്തിച്ചേരാനും ഭാവിയിൽ ​ഗണ്യമായ ലാഭം നേടാനും സാധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും നിങ്ങൾക്ക് ഊർജ്ജ്വസ്വലത അനുഭവപ്പെടുകയും ചെയ്യും.

4 / 5
തുലാം: രാജയോഗം തുലാം രാശിക്കാരുടെ ജീവിതത്തിൽ സന്തുലിതാവസ്ഥയും സന്തോഷവും കൊണ്ടുവരുന്നു. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന അവസരങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് ഒരു പ്രധാന ഉത്തരവാദിത്തം ഉയർന്നു വന്നേക്കാം. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നുവരും ഇത് നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കുവാനും കാരണമാകും. പ്രണയബന്ധങ്ങൾ കൂടുതലായിക്കപ്പെടും സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചെലവഴിക്കും.

5 / 5
ധനു: ധനു രാശിക്കാർക്ക് ഈ സമയം ഭാഗ്യം കൊണ്ടുവരും. മതപരമായ നിങ്ങളുടെ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. പ്രയോജനകരമായ പല യാത്രകളും ചെയ്യുവാൻ സാധ്യത. ഈ സമയം വിദ്യാർത്ഥികൾക്കും അനുകൂലമാണ്. പരീക്ഷകളിൽ അവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. പൂർവികസത്തിൽ നിന്നും നല്ല നേട്ടം ഉണ്ടാകാനും ശക്തമായ സാധ്യത കാണുന്നു.

Follow Us
Related Photo Gallery
Namma Metro: തുംകുരുവിലേക്ക് മെട്രോ വരില്ല, കാത്തിരിപ്പ് വെറുതെ; മറ്റൊരു പദ്ധതിയുമായി റെയില്‍വേ
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
മുട്ടത്തോട് മതി ഇനി ചെടികൾ തഴച്ചുവളരും, ചെയ്യേണ്ടത്
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ