ഇനി കയ്യിൽ പണമില്ലെന്നു പറയരുത്! പേഴ്സിൽ ഈ ചെറിയ മാറ്റം വരുത്തൂ | Vastu Tips for Money: Don't say you don't have money anymore, Make this small change in your wallet Malayalam news - Malayalam Tv9

Vastu Tips for Money: ഇനി കയ്യിൽ പണമില്ലെന്നു പറയരുത്! പേഴ്സിൽ ഈ ചെറിയ മാറ്റം വരുത്തൂ

Published: 

17 Feb 2026 | 12:17 PM

Vastu Tips for Money: ചിലപ്പോൾ എല്ലാവരും ഒരുപാട് പണം സമ്പാദിക്കുന്നുണ്ടാകും. എന്നാൽ അത് ആവശ്യത്തിന് ഉപകരിക്കാതെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. എന്നാൽ വാസ്തുശാസ്ത്രപ്രകാരം അത് നാം ചെയ്യുന്ന ചെറിയ തെറ്റുകൾ മൂലമാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്....

1 / 5
ജീവിതത്തിലെ എല്ലാം പണമാണ് എന്ന് പറയാൻ കഴിയില്ല പണം കൊടുത്താൽ കിട്ടുന്ന എല്ലാ സാധനങ്ങളും നമ്മുടെ ജീവിതത്തിൽ ഇല്ല എന്നാൽ ജീവിച്ചു പോകണമെങ്കിൽ പണം അത്യാവശ്യം തന്നെയാണ്. നമ്മുടെ ജീവിതത്തിലെ സുരക്ഷയുടെയും സമൃദ്ധിയുടെയും പ്രതീകമാണ് പണം. അതിനാൽ തന്നെ പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നതും ജീവിതത്തിൽ പണത്തിനു വേണ്ടിയാണ്. (PHOTO: TV9 NETWORK)

2 / 5
ചിലപ്പോൾ എല്ലാവരും ഒരുപാട് പണം സമ്പാദിക്കുന്നുണ്ടാകും. എന്നാൽ അത് ആവശ്യത്തിന് ഉപകരിക്കാതെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. എന്നാൽ വാസ്തുശാസ്ത്രപ്രകാരം അത് നാം ചെയ്യുന്ന ചെറിയ തെറ്റുകൾ മൂലമാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പണം സൂക്ഷിക്കാനുള്ള ഒരിടം മാത്രമല്ല അത് നമ്മുടെ സാമ്പത്തിക ശക്തിയെ കൂടി പ്രതിനിധീകരിക്കുന്നു.  (PHOTO: TV9 NETWORK)

3 / 5
അതിനാൽ നമ്മുടെ പേഴ്സ് വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ പണത്തിന്റെ ലഭ്യത ഇല്ലാതാക്കും എന്നാണ് വിശ്വാസം. അതിനാൽ ചെറുതായി കീറിയാൽ പോലും പേഴ്സ് മാറ്റുന്നതാണ് നല്ലത്. അതുപോലെ ഒരു പേഴ്സിന്റെ നിറവും നമ്മുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിപ്പിക്കുമെന്ന് വിശ്വാസം.  (PHOTO: TV9 NETWORK)

4 / 5
കടുത്ത നിറത്തിലുള്ള പ്രത്യേകിച്ച് കറുപ്പ് നീല പോലുള്ള കളർ ഉള്ള പേഴ്സിനേക്കാൾ നല്ലത് ഇളം നിറത്തിലുള്ള പേഴ്സുകളാണ്. മാത്രമല്ല ചിലർ ഐശ്വര്യം വരുന്നതിനായി ലക്ഷ്മി ദേവിയുടെയും കുബേരന്റെയും ചിത്രങ്ങളെല്ലാം പേഴ്സിൽ സൂക്ഷിക്കാറുണ്ട് എന്നാൽ അങ്ങനെ ചെയ്യുന്നതും നല്ലതല്ല. പകരം ശുഭകരമായ സൂര്യ യന്ത്രം ചുവന്ന പേപ്പറിൽ പൊതിഞ്ഞ് പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്.  (PHOTO: TV9 NETWORK)

5 / 5
ഇത് പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുമെന്നാണ് വിശ്വാസം. കൂടാതെ പേഴ്സിൽ മയിൽപീലി സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവ് എനർജിയെ അകറ്റുകയും സാമ്പത്തിക നേട്ടം കൊണ്ടുവരികയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. കൂടാതെ കുറച്ച് അരിയും മഞ്ഞളും ഒരു മഞ്ഞ തുണിയിൽ കെട്ടി നിങ്ങളുടെ പോസ്റ്റ് സൂക്ഷിക്കുന്നത് സമിതിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. (PHOTO: TV9 NETWORK)

ചിക്കനും തൈരും ഒരിമിച്ച് വേണ്ട, പണികിട്ടും
മീൻ ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമാകുന്നത് എങ്ങനെ?
ആരൊക്കെ മുട്ട കഴിക്കാൻ പാടില്ല? എന്തൊക്കെ അറിയണം?
അച്ചാറല്ല, പക്ഷെ അതുപോലൊരു കൊറിയൻ രുചി
ഇത് പൊളിച്ചു! സൂര്യയും കുല്‍ദീപും ആ സീന്‍ റീക്രിയേറ്റ് ചെയ്തു
വിമാനം പുറപ്പെടാന്‍ വൈകി; കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ പ്രതിഷേധം
തെറ്റ് ആരുടെ? ബസ് ഇടിച്ചത് ലോറിയിൽ
വയനാട് പനമരം മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം