നാശം മാത്രം ഫലം! വിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | Vastu Tips for Nilavilakku: Keep these things in mind while lighting a lamp otherwise Only destruction will result Malayalam news - Malayalam Tv9

Vastu Tips for Nilavilakku: നാശം മാത്രം ഫലം! വിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Published: 

28 Mar 2026 | 11:49 AM

Vastu Tips for Nilavilakku: പ്രദോഷകാലത്ത് ഭൂമിയിൽ ചുറ്റി സഞ്ചരിക്കുന്ന ദേവിയെ നമ്മുടെ വീടിന്റെ പ്രധാന കവാടത്തിൽ വിളക്ക് കൊടുക്കുന്നതിലൂടെ നമ്മുടെ വീട്ടിലേക്ക് ആകർഷിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല വൈകുന്നേരങ്ങളിൽ വിളക്ക് കത്തിക്കുന്നത് നമ്മുടെ വീട്ടിൽ ദൈവത്തിന്റെ അനുഗ്രഹം സംരക്ഷണവും എപ്പോഴും ലഭ്യമാകാൻ സഹായിക്കും.......

1 / 5
ജ്യോതിഷത്തിൽ സന്ധ്യാസമയത്ത് പ്രദോഷകാലം എന്നാണ് പറയുന്നത്. ഈ സമയത്ത് ലക്ഷ്മി ദേവി ഭൂമിയിൽ ചുറ്റി സഞ്ചരിക്കുമെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് സന്ധ്യാസമയത്ത് കലഹം ഉണ്ടാക്കരുത് എന്നും വീടും പരിസരവും എല്ലാം വൃത്തിയാക്കിയതിനു ശേഷം വീട്ടിൽ വെളിച്ചം പകരണം എന്നും പറയപ്പെടുന്നത്. ഒരിക്കലും സന്ധ്യാസമയത്ത് വീട് ഇരുട്ടാക്കി വെക്കുവാൻ പാടില്ല അതുകൊണ്ടാണ് ആദ്യകാലങ്ങൾ തൊട്ട് സന്ധ്യയായാൽ വീട്ടിൽ വിളക്ക് കൊളുത്തുന്നത്. (PHOTO: GETTY IMAGES)

2 / 5
കേവലം വെളിച്ചത്തിന് മാത്രമല്ല, വിളക്ക് കൊളുത്തുന്നതിന് അർത്ഥം നമ്മുടെ മനസ്സിലും സമൂഹത്തിലുമുള്ള അജ്ഞതയെ അകറ്റി പോസിറ്റീവ് എനർജി ജീവിതത്തിലെ കൊണ്ടുവരിക എന്നാണ്. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയെ വരവേൽക്കുക എന്നതാണ്. സന്ധ്യ സമയത്ത് വിളക്ക് കൊളുത്തുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ വീടിന്റെ പ്രധാന കവാടത്തിൽ നിലവിളക്ക് കൊളുത്തണം എന്നാണ് വിശ്വാസം.(PHOTO: GETTY IMAGES)

3 / 5
അതായത് പ്രദോഷകാലത്ത് ഭൂമിയിൽ ചുറ്റി സഞ്ചരിക്കുന്ന ദേവിയെ നമ്മുടെ വീടിന്റെ പ്രധാന കവാടത്തിൽ വിളക്ക് കൊടുക്കുന്നതിലൂടെ നമ്മുടെ വീട്ടിലേക്ക് ആകർഷിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല വൈകുന്നേരങ്ങളിൽ വിളക്ക് കത്തിക്കുന്നത് നമ്മുടെ വീട്ടിൽ ദൈവത്തിന്റെ അനുഗ്രഹം സംരക്ഷണവും എപ്പോഴും ലഭ്യമാകാൻ സഹായിക്കും. (PHOTO: GETTY IMAGES)

4 / 5
എന്നാൽ ചില കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതായത് വിളക്ക് എപ്പോഴും വീടിന്റെ പ്രധാന കവാടത്തിന്റെ വലതുവശത്തായി വേണം സ്ഥാപിക്കുവാൻ. കടുക് എണ്ണയോ നെയ്യോ ഉപയോഗിച്ച് വേണം വിളക്ക് കത്തിക്കാൻ. അല്ലാത്ത എണ്ണകൾ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ല. സന്ധ്യാസമയത്ത് അല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം വിളക്ക് കൊളുത്തുന്നതാണ് ഏറ്റവും ഉചിതം. (PHOTO: GETTY IMAGES)

5 / 5
തിരി തയ്യാറാക്കുന്നതിനായി നല്ല വൃത്തിയുള്ള തുണികൾ വേണം ഉപയോഗിക്കാൻ. കൂടാതെ ദിവസവും വിളക്ക് നന്നായി കഴുകണം തേച്ചു വൃത്തിയാക്കണം. വിളക്ക് കത്തിച്ച് കറുത്ത നിറത്തിലായ വിളക്കിൽ ഒരിക്കലും അടുത്ത ദിവസവും തിരി തെളിയിക്കുവാൻ പാടില്ല. ഇത് ലക്ഷ്മിദേവിയെ കോപിപ്പിക്കുകയും വീട്ടിലേക്ക് നെഗറ്റീവ് എനർജിതൻ ചെയ്യപ്പെടുകയും ചെയ്യും. അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.(PHOTO: GETTY IMAGES)

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?