ശുക്രൻ തുലാം രാശിയിൽ അസ്തമിച്ചു; അടുത്ത പത്ത് ദിവസം ഈ മൂന്ന് രാശികൾക്ക് നേട്ടങ്ങൾ മാത്രം!
ഒക്ടോബർ 19 അതായത് കഴിഞ്ഞദിവസം ശുക്രൻ തുലാം രാശിയിൽ അസ്തമിച്ചു. ഇത് പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. സാമ്പത്തിക സ്ഥിരത അപ്രതീക്ഷിത ഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവ കൈവരും. അടുത്ത 10 ദിവസം ഇവരെ സംബന്ധിച്ച് വളരെ പ്രധാനമായ ദിവസമാണ്. ഇവർക്ക് തൊഴിൽ പുരോഗതിയും ഏറ്റെടുത്ത കാര്യങ്ങളിൽ വിജയം തുടങ്ങി നിരവധി നല്ല കാര്യങ്ങൾ സംഭവിച്ചേക്കാം...............

ജ്യോതിഷ പ്കാരം ശുക്രനെ പ്രധാനപ്പെട്ട ഗ്രഹമായാണ് കണക്കാക്കുന്നത് അത്തരത്തിൽ ഈ ഒക്ടോബർ 19 അതായത് കഴിഞ്ഞദിവസം ശുക്രൻ തുലാം രാശിയിൽ അസ്തമിച്ചു. ഇത് പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. സാമ്പത്തിക സ്ഥിരത അപ്രതീക്ഷിത ഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവ കൈവരും. (IMAGE CREDIT SOURCE: TV9 NETWORK)

അടുത്ത 10 ദിവസം ഇവരെ സംബന്ധിച്ച് വളരെ പ്രധാനമായ ദിവസമാണ്. ഇവർക്ക് തൊഴിൽ പുരോഗതിയും ഏറ്റെടുത്ത കാര്യങ്ങളിൽ വിജയം തുടങ്ങി നിരവധി നല്ല കാര്യങ്ങൾ സംഭവിച്ചേക്കാം അത്തരത്തിൽ ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നത് ആർക്കൊക്കെ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് നോക്കാം.

മേടം : മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രൻ വസിക്കുന്നതിന്റെ സ്വാധീനം നല്ല രീതിയിൽ അനുഭവിക്കും. വരുമാനം വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കും നിങ്ങൾ ആഗ്രഹിക്കുന്ന വസ്തുക്കൾ വാങ്ങാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തികമായി ഈ കാലയളവ് വളരെ നല്ലതായിരിക്കും. നിങ്ങൾ വളരെ കാലമായി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നല്ല ആശ്വാസം ലഭിക്കും.

മിഥുനം: മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിൽ ശുക്രൻ വസിക്കുന്നത് ഈ രാശിക്കാർക്ക് ആഡംബര ജീവിതം നയിക്കാൻ സാധിക്കും വിദ്യാർഥികൾക്ക് പഠനത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതവും മികച്ചതായി വിദേശിച്ച് ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും. പുതിയ വരുമാനം സ്രോതസ്സുകൾ തുറന്നുവരും. തൊഴിലിൽ പുരോഗതിക്കുള്ള സാധ്യത കാണുന്നു.

കർക്കിടകം : കർക്കിടക രാശിക്കാർക്കും ഈ അസ്തമനവും വലിയ നേട്ടങ്ങൾ കൊണ്ടുവരും. നേതൃപരമായ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടും. ജോലിസ്ഥലത്തും വീട്ടിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാകും. നിങ്ങളുടെ ഓരോ ജോലിയും വിജയകരമായി പൂർത്തീകരിക്കപ്പെടും. ബിസിനസിലെ നിങ്ങളുടെ പുതിയ പദ്ധതികൾ എല്ലാം നേട്ടം കൈവരിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.