ഇതാരാ ദേവനും ദേവതയുമോ... രശ്മിക-വിജയ് ദേവരകൊണ്ട വിവാഹ ചിത്രങ്ങൾ പുറത്ത് | Vijay Deverakonda Rashmika mandanna Stunning Wedding Pictures Goes Viral On Social Media Malayalam news - Malayalam Tv9

Vijay-Rashmika Wedding: ഇതാരാ ദേവനും ദേവതയുമോ… രശ്മിക-വിജയ് ദേവരകൊണ്ട വിവാഹ ചിത്രങ്ങൾ പുറത്ത്

Updated On: 

26 Feb 2026 | 07:23 PM

Vijay Deverakonda Rashmika Wedding Pictures: വിജയുടെ കുടുംബത്തിൻ്റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹമാണ് രാവിലെ നടന്നത്. രശ്മികയുടെ കുടുംബത്തിനായി കൂർഗ് (കൊടക) വിവാഹ ചടങ്ങുകൾ വൈകിട്ടോടെയാണ് നടക്കുക. വിവാഹത്തിൻ്റെ ഔദ്യോഗിക ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

1 / 5
ആരാധകർ കാത്തിരുന്ന വിജയ്-രശ്മിക താരവിവാഹം അത്യാഡംബരത്തോടുകൂടി കഴിഞ്ഞു. ഐടിസി മെമെന്റോസ് എന്ന ആഡംബര ഹോട്ടലിലാണ് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തിൽ താലികെട്ടിയത്. (​Image Credits: Instagram/Rashmika mandanna)

2 / 5
വിജയുടെ കുടുംബത്തിൻ്റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹമാണ് രാവിലെ നടന്നത്. രശ്മികയുടെ കുടുംബത്തിനായി കൂർഗ് (കൊടക) വിവാഹ ചടങ്ങുകൾ വൈകിട്ടോടെയാണ് നടക്കുക. വിവാഹത്തിൻ്റെ ഔദ്യോഗിക ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രശ്മിക തന്നെയാണ് തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

3 / 5
ഒറ്റനോക്കിൽ സ്വർ​ഗ ലോകത്ത് നിന്ന് ദേവനും ദേവിയും ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെയാണ് ഇരുവരുടെയും വിവാഹ വേഷം തോന്നിപ്പിക്കുക. ചുറവപ്പിൽ വെള്ളുത്ത ഡിസൈനുകളും അതോടൊപ്പം മനോഹരമായ ആഭരണങ്ങളും അണിഞ്ഞാണ് ഇരുവരും വിവാഹ വേദിയിൽ തിളങ്ങിയിരിക്കുന്നത്.

4 / 5
ഹായ് പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക് എന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നു! എന്നു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥ പ്രണയം എന്താണെന്ന് എനിക്ക് പഠിപ്പിച്ചു തന്ന മനുഷ്യൻ, സമാധാനത്തിൽ ആയിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തന്ന മനുഷ്യൻ, എല്ലാ ദിവസവും വലിയ സ്വപ്നം കാണണമെന്ന് എന്നോട് പറഞ്ഞ മനുഷ്യൻ, എനിക്ക് ഒരിക്കലും കഴിയില്ലെന്ന് തോന്നിയതിൽ കൂടുതൽ എന്തെങ്കിലും നേടാൻ കഴിയുമെന്ന് എന്നോട് പറഞ്ഞവൻ... എന്നാണ് രശ്മിക തൻ്റെ ഭർത്താവിനെ കുറിച്ച് പറയുന്നത്.

5 / 5
വളരെ സ്വകാര്യമായ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ചോരാതിരിക്കാൻ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും വിവാഹവേദിയിൽ കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ നേർന്നിരുന്നു.

Follow Us
Related Photo Gallery
Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം
Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?
Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു
Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം