വിജയ് രശ്മികയെ സ്വന്തമാക്കുക ഈ ശുഭമുഹൂർത്തത്തിൽ! പ്രത്യേകതകളേറെ Malayalam news - Malayalam Tv9

Vijay-Rashmika: വിജയ് രശ്മികയെ സ്വന്തമാക്കുക ഈ ശുഭമുഹൂർത്തത്തിൽ! പ്രത്യേകതകളേറെ

Published: 

26 Feb 2026 | 07:58 AM

Vijay-Rashmika Wedding Today: രാജസ്ഥാനിലെ ഉദയപൂർ കൊട്ടാരത്തിൽ വച്ചാണ് പ്രൗഢഗംഭീരമായ വിജയ് രശ്മിക വിവാഹത്തിന്റെ വേദി. വിവാഹത്തിനോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴരയോടെ ഒരു പ്രത്യേക ചടങ്ങ് ഉണ്ടായിരിക്കും.അതിനുശേഷം....

1 / 5
പ്രേക്ഷകർ കാത്തിരുന്ന ആ വിവാഹം ഇന്നാണ്. വിജയ് ദേവരക്കൊണ്ട രശ്മിക മന്ദാനയെ താലികെട്ടാൻ ഇനി കുറച്ചു സമയം കൂടി മാത്രം. സിനിമയിലെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. (PHOTO: SOCIAL MEDIA)

2 / 5
വെഡ്ഡിംഗ് ഓഫ് വിരോഷ് എന്ന് പേരിട്ടിരിക്കുന്ന വിജയ്-രശ്മികയുടെ വിവാഹ ആഘോഷങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ചൊവ്വാഴ്ച ഇവരുടെയും വിവാഹത്തിനോട് അനുബന്ധിച്ച് സംഗീതും ബുധനാഴ്ച ഹൽദിയും നടന്നു.(PHOTO: SOCIAL MEDIA)

3 / 5
രാജസ്ഥാനിലെ ഉദയപൂർ കൊട്ടാരത്തിൽ വച്ചാണ് പ്രൗഢഗംഭീരമായ വിജയ് രശ്മിക വിവാഹത്തിന്റെ വേദി. വിവാഹത്തിനോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴരയോടെ ഒരു പ്രത്യേക ചടങ്ങ് ഉണ്ടായിരിക്കും.അതിനുശേഷം, തെലുങ്ക് പാരമ്പര്യമനുസരിച്ച്, രശ്മിക-വിജയ് വിവാഹ മുഹൂർത്തം രാവിലെ 10.10 ന് നിശ്ചയിച്ചിട്ടുണ്ട്. (PHOTO: SOCIAL MEDIA)

4 / 5
അതായത്, വിജയ് ദേവരകൊണ്ട ഒരേ സമയം രശ്മികയുടെ കഴുത്തിൽ മിന്നുകെട്ടും. പിന്നീട് വൈകുന്നേരം 4 മണിക്ക്, കന്നഡയിലെ കൊടവ പാരമ്പര്യമനുസരിച്ച് രശ്മിക-വിജയ് വിവാഹ ചടങ്ങ് വീണ്ടും നടക്കും. (PHOTO: SOCIAL MEDIA)

5 / 5
രണ്ടുസമയത്തായി രണ്ട് ആചാരങ്ങളോട് കൂടി ഇരുവരുടെയും വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ട്.വിജയ്-രശ്മിക വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കൂ. ചില സിനിമാ താരങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.(PHOTO: SOCIAL MEDIA)

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി