'കാമുകിയെ രക്ഷിച്ചു, ജെന്റിൽമാനായി'; ച‍ർച്ചയായി തൃഷയുടെ പോസ്റ്റ് | Vijay-Trisha Controversy, Trisha Krishnan's Latest Instagram Post Sparks Debate Malayalam news - Malayalam Tv9

Trisha Krishnan: ‘കാമുകിയെ രക്ഷിച്ചു, ജെന്റിൽമാനായി’; ച‍ർച്ചയായി തൃഷയുടെ പോസ്റ്റ്

Updated On: 

27 Mar 2026 | 10:18 PM

Vijay-Trisha Controversy Updates: സിനിമാലോകത്തെയും തമിഴ് രാഷ്ട്രീയത്തെയും ഒരുപോലെ ഞെട്ടിച്ച വാർത്തയാണ് വിജയ് - സം​ഗീത വിവാഹമോചനം. അതിന് പിന്നാലെ വിജയിയും നടി തൃഷയും തമ്മിലുള്ള ബന്ധവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോഴിതാ, തൃഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

1 / 5
സിനിമാലോകത്തെയും തമിഴ് രാഷ്ട്രീയത്തെയും ഒരുപോലെ ഞെട്ടിച്ച വാർത്തയാണ് വിജയ് - സം​ഗീത വിവാഹമോചനം. അതിന് പിന്നാലെ വിജയിയും തൃഷയും തമ്മിലുള്ള ബന്ധവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മറ്റൊരു നടിയുമായുള്ള ബന്ധമാണ് വിവാ​ഹമോചനത്തിന് കാരണമായി സം​ഗീത ഹർജിയിൽ പറയുന്നത്.

2 / 5
ഇപ്പോഴിതാ, തൃഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പഞ്ച് കുരങ്ങന്റെ വിഡിയോയാണ് താരം പങ്ക് വച്ചത്. പഞ്ച് എന്ന കുരങ്ങ് മറ്റൊരു പെൺകുരങ്ങിനെ രക്ഷിക്കുന്നതും അവളോട് അടുക്കുന്നതുമാണ് വിഡിയോയിൽ. ഇതിന് കൊടുത്ത അടിക്കുറിപ്പാണ് ശ്രദ്ധിക്കപ്പെട്ടത്.

3 / 5
'പഞ്ച് തന്റെ കാമുകിയെ വേറൊരു കുരങ്ങനിൽ നിന്നും രക്ഷിച്ചു, ഇപ്പോൾ അവനൊരു ജെന്റിൽമാനായി' എന്ന് കമന്റ് ചെയ്ത് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് നിലവിൽ പ്രചരിക്കുന്ന വാർത്തകളുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

4 / 5
വിവാദങ്ങൾക്കിടയിൽ ഇത്തരം ഒരു പോസ്റ്റ് പങ്കുവെച്ചത് തന്നെ ലക്ഷ്യം വെക്കുന്നവർക്കുള്ള മറുപടിയാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ വിലയിരുത്തൽ. എന്നാൽ കേവലം ഒരു വൈറൽ വീഡിയോ മാത്രമാണെന്നും അതിൽ കൂടുതൽ അർത്ഥങ്ങൾ കണ്ടെത്തേണ്ടതില്ലെന്നുമാണ് മറ്റൊരു വിഭാഗം.

5 / 5
വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സിനിമയ്ക്ക് പുറത്തെ ഇവരുടെ വ്യക്തിജീവിതവും ചർച്ചയാകുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (Image Credit: Trisha Krishnan's Instagram)

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സിനിമയ്ക്ക് പുറത്തെ ഇവരുടെ വ്യക്തിജീവിതവും ചർച്ചയാകുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (Image Credit: Trisha Krishnan's Instagram)

Follow Us
Related Photo Gallery
“റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?”: ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ!
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം
Papaya Benefits: മഴക്കാലത്ത് ദിവസവും പപ്പായ കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്
ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട്
Five Scooters in 1 Lakh Budget : ഒരു ലക്ഷമാണോ ബഡ്ജ്റ്റ്, ഇതാ നിങ്ങൾക്ക് പറ്റിയ 5 സ്കൂട്ടറുകൾ…
WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു