ധനനേട്ടം, ദാമ്പത്യത്തിലെ പ്രശ്നങ്ങളും മാറും! തുലാം ഉൾപ്പെടെ 3 രാശിക്കാർക്ക് വിനായക ചതുർത്ഥിയോടെ ഭാ​ഗ്യം | Vinayaka Chaturthi 2026 Lucky Zodiac Signs Financial gains, marital problems will also change for 3 zodiac signs including Libra Malayalam news - Malayalam Tv9

Vinayaka Chaturthi 2026: ധനനേട്ടം, ദാമ്പത്യത്തിലെ പ്രശ്നങ്ങളും മാറും! തുലാം ഉൾപ്പെടെ 3 രാശിക്കാർക്ക് വിനായക ചതുർത്ഥിയോടെ ഭാ​ഗ്യം

Published: 

08 Sep 2026 | 05:19 PM

Vinayaka Chaturthi 2026 Lucky Zodiac Signs:ഇത് പ്രധാനമായും എല്ലാ രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. അതിൽ മൂന്നു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്നു നോക്കാം.ഭാഗ്യം നിങ്ങൾക്കൊപ്പം ആണെങ്കിലും നിങ്ങളുടെ തീരുമാനങ്ങളും അനുസരിച്ച് മാത്രമാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറുന്നത്. ബിസിനസ് ചെയ്യുന്നവർ നിങ്ങൾ ഇപ്പോൾ പിന്തുടരുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ചെയ്യുക. ജോലി ചെയ്യുന്നവർക്കും ഇത് മികച്ച സമയം. പെട്ടെന്ന് പണം ഉണ്ടാക്കാൻ ശ്രമിക്കരുത് പകരം ബുദ്ധിപരമായ തീരുമാനങ്ങൾ...........

1 / 5
ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെ നല്ലതായി കണക്കാക്കുന്നു. ചിങ്ങമാസത്തിലെ കറുത്തവാവിന് ശേഷം ഉള്ള ചതുർത്ഥി അഥവാ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്.

2 / 5
അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ജ്യോതിഷപരമായി അതി വിശിഷ്ടമായ ഒരു ദിവസമായാണ് ഇതിനെ കണക്കാക്കുന്നത് പല ഗ്രഹ സംക്രമണങ്ങളും സംയോജനങ്ങളും നടക്കുന്നു. ഇത് പ്രധാനമായും എല്ലാ രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. അതിൽ മൂന്നു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്നു നോക്കാം.

3 / 5
 ഇടവം: ഭാഗ്യം നിങ്ങൾക്കൊപ്പം ആണെങ്കിലും നിങ്ങളുടെ തീരുമാനങ്ങളും അനുസരിച്ച് മാത്രമാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറുന്നത്. ബിസിനസ് ചെയ്യുന്നവർ നിങ്ങൾ ഇപ്പോൾ പിന്തുടരുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ചെയ്യുക. ജോലി ചെയ്യുന്നവർക്കും ഇത് മികച്ച സമയം. പെട്ടെന്ന് പണം ഉണ്ടാക്കാൻ ശ്രമിക്കരുത് പകരം ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുവാനായി ഈ സമയം ഉപയോഗിക്കുക. വളരെ കാലമായി ചെയ്യണമെന്ന് കരുതി എന്തെങ്കിലും നല്ല പ്രവർത്തികൾ അത് ചെയ്യുവാൻ ഇതാണ് ഏറ്റവും മികച്ച സമയം.

4 / 5
 മകരം: സാമ്പത്തിക പ്രതിസന്ധി നീങ്ങാൻ  തുടങ്ങും. കുറെ കാലങ്ങളെ നിങ്ങൾ ഏതെങ്കിലും ഒരു പ്രവർത്തി ചെയ്തിട്ടും അതിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ ഈ കാലയളവിൽ അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് വിപുലീകരിക്കാനോ അല്ലെങ്കിൽ കരിയറിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാനോ ചിന്തിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ മികച്ച സമയമാണ്. സാമ്പത്തികമായി എന്തെങ്കിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെങ്കിൽ ശരിയായ തീരുമാനമെടുത്താൽ നിങ്ങൾക്ക് അതിൽ നിന്നും മോചനം ലഭിക്കും.

5 / 5
തുലാം: ചില ആളുകൾ വഴി ആയിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അവസരങ്ങൾ എത്തിച്ചേരുക. സുഹൃത്തോ സഹപ്രവർത്തകനോ ബിസിനസ് കോൺടാക്ട് അല്ലെങ്കിൽ ഏതെങ്കിലും മുതിർന്ന വ്യക്തി അല്ലെങ്കിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന വ്യക്തികളിൽ നിന്നും നിങ്ങൾക്ക് പുതിയ വഴികൾ തുറന്നു വന്നേക്കാം. നല്ല ബന്ധങ്ങളിലൂടെ ചില നല്ല മാറ്റം വരാൻ കാരണമായേക്കാം. അതിനാൽ ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുത്താൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

Loading...
Unable to load recommendations.
Follow Us
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം