ക്ഷമയോടെ കാത്തിരിക്കണം; വൈഭവ് സൂര്യവംശിയോട് ശ്രേയസ് അയ്യര്‍ | " You will get opportunities": Shreyas Iyer’s special message to Vaibhav Sooryavanshi Malayalam news - Malayalam Tv9

Vaibhav Sooryavanshi: ക്ഷമയോടെ കാത്തിരിക്കണം; വൈഭവ് സൂര്യവംശിയോട് ശ്രേയസ് അയ്യര്‍

Updated On: 

18 Oct 2026 | 06:03 PM

Shreyas Iyer backs Vaibhav Sooryavanshi: അവസരം ലഭിച്ചില്ലെങ്കിലും വൈഭവ് സൂര്യവംശി ക്ഷമയോടെ കാത്തിരിക്കണമെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. വൈഭവ് കളിയില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശ്രേയസ് പറഞ്ഞു. അഞ്ച് മത്സരങ്ങളിലും സൂര്യവംശിക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരായ ഏഷ്യൻ ഗെയിംസ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

1 / 5
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര അവസാനിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-2ന് ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു മത്സരത്തില്‍ പോലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചില്ല  (Image Credit Source: PTI).

2 / 5
അവസരം ലഭിച്ചില്ലെങ്കിലും വൈഭവ് ക്ഷമയോടെ കാത്തിരിക്കണമെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. വൈഭവ് കളിയില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശ്രേയസ് പറഞ്ഞു. അഞ്ച് മത്സരങ്ങളിലും സൂര്യവംശിക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരായ ഏഷ്യൻ ഗെയിംസ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

3 / 5
ഇതുവരെ എട്ട് ടി20 മത്സരങ്ങളിലാണ് വൈഭവ് ഇന്ത്യയ്ക്കായി കളിച്ചത്. 186-ന് മുകളിൽ സ്ട്രൈക്ക് റേറ്റോടെ 246 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

4 / 5
സഞ്ജു അഞ്ച് മത്സരങ്ങളില്‍ നിന്ന് 168 റണ്‍സും അഭിഷേക് 145 റണ്‍സും നേടി. രണ്ട് ബാറ്റര്‍മാരും രണ്ട്  അര്‍ധ ശതകങ്ങള്‍ വീതം നേടി. രണ്ടുപേരും മികച്ച പ്രകടനം പുറത്തെടുത്തതോടെ വൈഭവിന് അവസരം ലഭിച്ചില്ല. കഴിഞ്ഞതോര്‍ത്ത്‌ വിഷമിക്കാതെ പരിശ്രമങ്ങളില്‍ വിശ്വസിക്കാനും മനസ് ശാന്തമായി സൂക്ഷിക്കാനുമാണ് താന്‍ വൈഭവ് സൂര്യവംശിയോട് ഉപദേശിക്കുന്നതെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു.

5 / 5
"അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഞാന്‍ അവനോട് (വൈഭവ് സൂര്യവംശി) എപ്പോഴും പറയാറുള്ളത്. നിങ്ങള്‍ നിങ്ങളുടെ പ്രക്രിയയിലും മാനസികാവസ്ഥയിലും സ്ഥിരത പുലര്‍ത്തുകയും, അവസരം ലഭിക്കാത്തതിനെക്കുറിച്ച് അധികം ആവലാതിപ്പെടാതിരിക്കുകയും ചെയ്യുക. ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. പരമ്പരയിലുടനീളം രണ്ട് ഓപ്പണര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്'-ശ്രേയസ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?