Today’s Horoscope: ഒക്ടോബര്‍ 26 തിങ്കളാഴ്ചയിലെ നക്ഷത്രഫലം; ഇക്കൂട്ടരെ തേടി ഭാഗ്യമെത്തുന്നു
Today’s Horoscope October 26, 2026: Nakshatra Predictions for Monday: ഓരോ മനുഷ്യനും ജനിച്ച സമയവും ആ സമയത്തെ ഗ്രഹനിലയുമെല്ലാം അനുസരിച്ച് ഫലത്തില്‍ മാറ്റം സംഭവിക്കും. ഇന്ന് ഒക്ടോബര്‍ 26 തിങ്കള്‍, ഒരു ആഴ്ചയുടെ തുടക്കമാണ്. ഒട്ടേറെ പ്രതീക്ഷകളുമായി നിങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന ഈ ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാമോ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

ഇന്നത്തെ നക്ഷത്രഫലം
നക്ഷത്രഫലം നോക്കി ജീവിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഓരോ ദിവസവും തനിക്ക് എങ്ങനെ ആയിരിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതാണ് അവരുടെ രീതി. എന്നാല്‍ ഒരേ നക്ഷത്രത്തില്‍ ജനിച്ച എല്ലാവര്‍ക്കും ദിവസഫലത്തില്‍ പറയുന്നത് പോലുള്ള കാര്യങ്ങള്‍ അതുപോലെ സംഭവിക്കണമെന്നില്ല. ഓരോ മനുഷ്യനും ജനിച്ച സമയവും ആ സമയത്തെ ഗ്രഹനിലയുമെല്ലാം അനുസരിച്ച് ഫലത്തില്‍ മാറ്റം സംഭവിക്കും. ഇന്ന് ഒക്ടോബര്‍ 26 തിങ്കള്‍, ഒരു ആഴ്ചയുടെ തുടക്കമാണ്. ഒട്ടേറെ പ്രതീക്ഷകളുമായി നിങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന ഈ ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാമോ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ശത്രുക്ഷയം, കൂടിക്കാഴ്ചകള്‍ വിജയിക്കാം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യതടസം, മനഃപ്രയാസം, പാഴ്‌ചെലവ്, യാത്രാതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, യാത്രാവിജയം, ധനയോഗം, ശത്രുക്ഷയം, അഭിമാനം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, ദ്രവ്യലാഭം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, കലഹം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശത്രുശല്യം, ശരീരസുഖക്കുറവ്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം. മനഃപ്രയാസം, ഇരുചക്രവാഹനയാത്രകള്‍ വിജയിക്കാം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, അംഗീകാരം, നിയമവിജയം, ആരോഗ്യം, സുഹൃദ് സമാഗമം, സല്‍ക്കാരയോഗം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യതടസം, ശത്രുശല്യം, മനഃപ്രയാസം, യാത്രാതടസം, കലഹം, വേണ്ടപ്പെട്ടവര്‍ അകലാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യപരാജയം, മനഃപ്രയാസം, തര്‍ക്കം, ഉദരവൈഷമ്യം, യാത്രാതടസം, ധനനഷ്ടം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, സ്ഥാനലാഭം, അഭിമാനം, ദ്രവ്യലാഭം, പരീക്ഷാവിജയം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, നിയമപരാജയം, സ്വസ്ഥതക്കുറവ്.
English Summary
Read the Malayalam daily horoscope for Monday, October 26, 2026, to discover what the stars predict for all zodiac signs, including insights into career, finances, relationships and personal life.