Horoscope Today: അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today, October 23: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

Horoscope Today: അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

23 Oct 2026 | 06:56 AM

ഇന്ന് ഒക്ടോബർ 23, വെള്ളിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

ഇന്നത്തെ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യ – സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, യാത്രവിജയം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും. സാമ്പത്തിക തടസ്സങ്ങൾ മാറികിട്ടും.

മിഥുനം

മിഥുനം രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്ക് സാധ്യത. നന്നായി ആലോചിച്ച ശേഷം തീരുമാനങ്ങളെടുക്കുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് കുടുംബത്തിൽ ചില പ്രശ്നങ്ങൾ വന്നേക്കാം. യാത്രകളിൽ ജാഗ്രത വേണം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യദിവസമായിരിക്കാം. അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത.

ALSO READ: ഒക്ടോബർ 24 മുതൽ സ്വന്തം നാവിനെ ഈ രാശികൾ ഭയക്കണം! ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു

കന്നി

കന്നി രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയുമാണ്. കാര്യവിജയം, മത്സരവിജയം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കാണുന്നു.

തുലാം

തുലാം രാശിക്കാർ ചില അഭിപ്രായ വ്യത്യാസങ്ങൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജം, മാനസിക സംഘർഷങ്ങൾ, സ്വസ്ഥത കുറവ് എന്നിവ കാണുന്നു.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. യാത്രാതടസ്സത്തിന് സാധ്യത.

ധനു

ധനു രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, കലഹം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.

മീനം

മീനം രാശിക്കാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുക. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഗുണം ചെയ്യില്ല.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

Horoscope Today, October 23. Today is a favorable day for those born under the Aries sign. Success in endeavors, recognition, and promotions are indicated. Health and financial conditions will be good.

Loading...
Unable to load recommendations.
Follow Us
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി