Horoscope Malayalam: സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on October 25:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.........

Horoscope Malayalam: സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On October 25

Updated On: 

25 Oct 2026 | 07:08 AM

ഇന്ന് ഒക്ടോബർ 25 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും. എന്നാൽ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

ഇടവം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും, എന്നാൽ സാമ്പത്തികമായും തൊഴിൽ രംഗത്തും ബുദ്ധിമുട്ടുകൾ.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

ALSO READ:സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണം.

ചിങ്ങം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

കന്നി

പൊതുവിൽ ഒരു നിരാശയുള്ള ദിവസമായി അനുഭവപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ശ്രദ്ധിച്ച് ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണം.

ധനു

കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

ദാമ്പത്യജീവിതം മികച്ചതായിരിക്കും തൊഴിൽരംഗത്തും കഠിനാധ
ധ്വാനം ചെയ്താൽ അതിന്റെ ഫലം ലഭിക്കും മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം .

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.കുടുംബത്തിൽ സമാധാനം ഉണ്ടാകും . ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ക്ഷമയോടെ സമാധാനത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ENGLISH SUMMARY

Today is Sunday, October 25. Provided here are astrological insights into what may unfold in the lives of individuals belonging to various zodiac signs. This serves as a general indication of potential unexpected events, as well as developments concerning health, wealth, career, marital life, and family matters for each of the 12 zodiac signs.

Loading...
Unable to load recommendations.
Follow Us
Related Stories
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി