Mercury Transit: ബുധൻ വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കുന്നു! ഇരട്ടി ഭാഗ്യം കൊയ്യാൻ പോകുന്ന രാശികൾ ഇവർ
Mercury Transit To Visakham Nakshatra:ഈ ഗ്രഹമാറ്റം കാരണം വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കാനും മികച്ച ഫലങ്ങൾ നേടുവാനും കൂടുതൽ സാധ്യതയുണ്ട്. വളരെ കാലമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. അല്ലെങ്കിൽ ഒരു പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട് . ഈ കാലയളവിൽ അവരുടെ എല്ലാം മുടങ്ങിക്കിടന്ന ജോലികളും വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും........

Mercury Transit To Visakham Nakshatra
ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിതകാലയളവിന് ശേഷം അവരുടെ രാശികളും നക്ഷത്രങ്ങളും മറ്റും. അത്തരത്തിൽ ബുധൻ അതിന്റെ നക്ഷത്രം മാറാൻ ഒരുങ്ങുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളെയും സംക്രമങ്ങളുടേയും എല്ലാ രാശികളുടെയും ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.
ബുധൻ നിലവിൽ തുലാം രാശിയിൽ ശുക്രനുമായി സ്വാതി നക്ഷത്രത്തിൽ സംക്രമിച്ചു നിൽക്കുന്നു. ഒക്ടോബർ 12ന് ബുധൻ വിശാഖം നക്ഷത്രത്തിലേക്ക് സംക്രമിക്കും. ബുധന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ കൊണ്ടുവരും. ആ രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ALSO READ:കേതു സംക്രമണം 5 രാശിക്കാർക്ക് 56 ദിവസം ഭാഗ്യം! നിങ്ങളുടെ രാശി ഉണ്ടോ?
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ബുധന്റെ സംക്രമണം പുതിയ തൊഴിൽ അവസരങ്ങൾ കൊണ്ടുവരും. നിലവിൽ അവർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും ഈ കാലയളവിൽ അവസാനിച്ചു. ഈ മാറ്റം വ്യക്തിപരവും തൊഴിൽപരമായ ജീവിതത്തിൽ വിജയം സമൃദ്ധിയും കൊണ്ടുവരും. ഈ ഗ്രഹമാറ്റം കാരണം വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കാനും മികച്ച ഫലങ്ങൾ നേടുവാനും കൂടുതൽ സാധ്യതയുണ്ട്. വളരെ കാലമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. അല്ലെങ്കിൽ ഒരു പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട് . ഈ കാലയളവിൽ അവരുടെ എല്ലാം മുടങ്ങിക്കിടന്ന ജോലികളും വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. മൊത്തത്തിൽ ബുധന്റെ ഈ നക്ഷത്ര സംക്രമണം ഇവരുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും.
കന്നി
ബുധന്റെ സംക്രമണം കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ അംഗീകാരം സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. കൂടാതെ തൊഴിൽ അന്വേഷിക്കുന്നവർക്ക് ശരിയായ അവസരങ്ങൾ ലഭിക്കും ഇവരുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഇവർക്ക് ലഭിക്കും. അതിലൂടെ ഇവർ വിജയം കൈവരിക്കും. പുതിയ ജോലി അന്വേഷിക്കേണ്ടവർക്ക് അവർ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. ഈ കാലയളവിൽ അവർക്ക് അവരുടെ ദീർഘകാലമായിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും നേടാൻ സാധിക്കും. ബിസിനസുകാർക്ക് ചില വലിയ ഓർഡറുകൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും അവിവാഹിതർക്ക് അനുയോജ്യമായ ഒരു പങ്കാളിയെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ഈ കാലഘട്ടം നല്ല അവസരങ്ങൾ കൊണ്ടുവരുന്ന സമയമായിരിക്കും. ഈ കാലയളവിൽ ഇവർക്ക് ആത്മീയതയിൽ കൂടുതൽ താല്പര്യം ഉണ്ടാകും ഇവരുടെ ജീവിതത്തിൽ സമാധാനവും വ്യക്തതയും കൊണ്ടുവരും. ജോലിസ്ഥലത്ത് അവർ നടത്തുന്ന ശ്രമങ്ങൾ അവർക്ക് മികച്ച ഫലങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ സഹോദരങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ പ്രതീക്ഷിക്കാം. ഇത് കുടുംബ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും ബുധന്റെ അനുഗ്രഹം അവരുടെ കുട്ടികളുടെ ജീവിതത്തിൽ നല്ല പുരോഗതി ഉറപ്പാക്കും. ഇത് അവരുടെ ജീവിതത്തിൽ നേട്ടങ്ങളും വളർച്ചയും കൊണ്ടുവരും ഈ കാലയളവിൽ അവരുടെ ആരോഗ്യവും നല്ലതായിരിക്കും.
ENGLISH SUMMARY
Planetary transits and movements significantly influence the lives of individuals across all zodiac signs.Mercury is currently transiting through the Swati Nakshatra in the Libra sign, alongside Venus. On October 12, Mercury will transit into the Vishakha Nakshatra. This transit of Mercury will bring specific benefits to certain zodiac signs.