Mars Transit: ഇവർക്ക് നഷ്ടപ്പെട്ട മനസ്സമാധാനം തിരികെ ലഭിക്കും; ചൊവ്വ ചിങ്ങം രാശിയിലേക്ക്

Mars Transit in Leoനിലവിൽ ചൊവ്വ കർക്കിടക രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ നവംബർ 12ന് അത് ചിങ്ങത്തിലേക്ക് പ്രവേശിക്കും. ചിങ്ങത്തിന്റെ അധിപൻ സൂര്യനാണ്.:ധൈര്യം, വീര്യം, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. മേടം, വൃശ്ചികം എന്നിവയുടെ അധിപനായ ചൊവ്വ 45 ദിവസം വരെ ഒരു രാശിയിൽ സഞ്ചരിക്കുന്നു.

Mars Transit: ഇവർക്ക് നഷ്ടപ്പെട്ട മനസ്സമാധാനം തിരികെ ലഭിക്കും; ചൊവ്വ ചിങ്ങം രാശിയിലേക്ക്

Mars Transit In Leo

Published: 

21 Oct 2026 | 09:40 PM

ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ധൈര്യം, വീര്യം, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. മേടം, വൃശ്ചികം എന്നിവയുടെ അധിപനായ ചൊവ്വ 45 ദിവസം വരെ ഒരു രാശിയിൽ സഞ്ചരിക്കുന്നു. നിലവിൽ ചൊവ്വ കർക്കിടക രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ നവംബർ 12ന് അത് ചിങ്ങത്തിലേക്ക് പ്രവേശിക്കും. ചിങ്ങത്തിന്റെ അധിപൻ സൂര്യനാണ്.

മേടം മുതൽ മീനം വരെയുള്ള എല്ലാ രാശികളിലും ചൊവ്വയുടെ സ്വാധീനം കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി എന്നിവ ഉണ്ടാകും. ജോലിചെയ്യുന്നവർ ലക്ഷ്യങ്ങൾ കൈവരിക്കും ജോലിയോടുള്ള ഇവരുടെ ഉത്സാഹം വർദ്ധിക്കും എന്നാൽ തുടക്കത്തിലോ വികാരങ്ങളുടെ പുറത്തോ എടുക്കുന്ന തീരുമാനങ്ങൾ പ്രശ്നങ്ങൾ വർധിപ്പിക്കും. അത്തരത്തിൽ ഈ സംക്രമണം ഭാഗ്യം കൊണ്ടു വരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം

മേടം രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് ചൊവ്വ നീങ്ങും. ഇത് ഈ രാശിക്കാർക്ക് പ്രൊഫഷണൽ വ്യക്തി ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ചില ആളുകൾക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ കണ്ടെത്താനാകും. ഈ മാസം നിങ്ങൾക്ക് സാമ്പത്തികമായി ധാരാളം പണം സമ്പാദിക്കാൻ കഴിയുമെങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

വൃശ്ചികം

വൃശ്ചിക രാശിയുടെ അധിപനായ ചൊവ്വ ഈ സമയത്ത് പത്താം ഭാവത്തിലേക്ക് നീങ്ങും. ഈരാറ്റുകാർക്ക് ഈ കാലഘട്ടം വളരെ പ്രധാനമായിരിക്കും പ്രത്യേകിച്ച് ജോലിയും കരിയറിലും നല്ല പുരോഗതിക്ക് ഉള്ള അവസരം ലഭിക്കും ജോലി വിജയകരമായി പൂർത്തീകരിക്കും. പുതിയ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട് ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ ക്ഷമയോടെയും സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുന്നതിലൂടെയും ജോലിയിൽ നല്ല പുരോഗതി ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലേക്കാണ് ചൊവ്വ നീങ്ങുന്നത് ഇത് രാശിക്കാർക്ക് ആത്മവിശ്വാസവും നേതൃഗുണങ്ങളും വർദ്ധിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ ഫലപ്രദമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ജോലിസ്ഥലത്ത് സ്ഥാനം ശക്തിപ്പെടുത്താനും അവസരങ്ങൾ ലഭിക്കും. ജോലിചെയ്യുന്നവർക്ക് ഓഫീസിൽ ഫലപ്രദമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ജോലിസ്ഥലത്ത് അവരുടെ സ്ഥാനം ശക്തിപ്പെടുത്താനും അവസരങ്ങൾ ലഭിക്കും ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. കൂടാതെ ബിസിനസ് വിശേഷിപ്പിക്കാനുള്ള അവസരങ്ങളും ഉണ്ടാകും എന്നാൽ ഈ മാസം പുതിയ നിക്ഷേപങ്ങൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എടുക്കരുത് പക്ഷേ തീരുമാനം എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുക.

ENGLISH SUMMARY

In astrology, Mars is considered a significant planetary force. It represents courage, valor, strength, and boldness. As the ruling planet of Aries and Scorpio, Mars stays in each zodiac sign for up to 45 days. Currently, Mars is transiting through the sign of Cancer. However, on November 12, it will move into Leo—a sign ruled by the Sun.

Loading...
Unable to load recommendations.
Follow Us
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്