Today’s Horoscope: എല്ലാവർക്കും ചെവി കൊടുക്കേണ്ടതില്ല, വിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകുന്ന ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ....

Todays Horoscope: എല്ലാവർക്കും ചെവി കൊടുക്കേണ്ടതില്ല, വിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Published: 

22 Dec 2025 06:35 AM

ഇന്ന് ഡിസംബർ 22 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ശുഭവും അശുഭകരവുമായ സംഭവങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. നിങ്ങൾ ചെയ്യുന്ന ജോലികൾ വിലമതിക്കപ്പെടും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. സാമ്പത്തികമായി വലിയ മെച്ചമുള്ള ദിവസം ആയിരിക്കില്ല. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.

മിഥുനം: വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാൽ ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകുന്ന ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കർക്കിടകം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കാര്യങ്ങൾ പൂർത്തിയാക്കിയാൽ ഫലം ലഭിക്കും.

ചിങ്ങം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യപരമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് അത്ര ശുഭകരമായ ദിവസം ആയിരിക്കില്ല. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കന്നി: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക. ആരോഗ്യത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

തുലാം: കുടുംബത്തിൽ ഇന്ന് സമാധാനം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയുടെ മാത്രം ചെയ്യുക. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം.

വൃശ്ചികം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി ഇന്ന് വലിയ മെച്ചമുള്ള ദിവസം ആയിരിക്കില്ല. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

ധനു : സാമ്പത്തികമായി ഇന്ന് നല്ല നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

മകരം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി മികച്ച ദിവസമായിരിക്കില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക.

കുംഭം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.

മീനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി ഇന്ന് അത്ര ഗുണകരമായ ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

Related Stories
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു