Saudi Aramco Helicopter Crashed: സൗദിയിലെ റാസ് തനൂറയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നുവീണു; 14 പേർക്ക് ദാരുണാന്ത്യം

Cause Unknown: 14 Killed in Saudi Aramco Helicopter Crash in Ras Tanura : ഹെലികോപ്റ്റർ തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഊർജ്ജ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ, വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Saudi Aramco Helicopter Crashed: സൗദിയിലെ റാസ് തനൂറയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നുവീണു; 14 പേർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

28 Jun 2026 | 06:17 PM

റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചു. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായതെന്ന് മിനിസ്ട്രി ഓഫ് എനേർജി അറിയിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ പേരും അപകടത്തിൽ മരിച്ചു. പതിനാല് പേരും സൗദി പൗരന്മാരാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു..

ഹെലികോപ്റ്റർ തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഊർജ്ജ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ, വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സൗദി ഊർജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം