Gulf air Dammam flight: ഗൾഫ് എയർ ദമാം വഴിയുള്ള താൽക്കാലിക സർവീസുകൾ ഏപ്രിൽ വരെ നീട്ടി

Gulf Air Extends Temporary Flights: ബഹ്റൈനിൽ നിന്ന് യാത്ര തിരിക്കേണ്ടവർക്കായി ഇവർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ള യാത്രക്കാർക്ക് ബഹ്റൈനും ദമാം വിമാനത്താവളത്തിനുമിടയിൽ ഗൾഫ് ഗ്രൗണ്ട് ട്രാൻസ്പോർട്ട് സൗകര്യം ഒരുക്കുന്നതാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സൗദി അറേബ്യ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിന് എയർലൈൻ നേരിട്ട് സഹായം ചെയ്യുന്നതാണ്.

Gulf air Dammam flight: ഗൾഫ് എയർ ദമാം വഴിയുള്ള താൽക്കാലിക സർവീസുകൾ ഏപ്രിൽ വരെ നീട്ടി

Gulf Air (1)

Updated On: 

28 Mar 2026 | 03:43 PM

മനാമ : ഗൾഫ് മേഖലയിലെ സങ്കീർണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള താൽക്കാലിക സർവീസുകൾ 2026 ഏപ്രിൽ വരെ നീട്ടിയതായി പ്രഖ്യാപിച്ചു. ബഹ്റൈൻ റെയും അയൽ രാജ്യങ്ങളുടെയും വ്യോമ അതിർത്തികൾ താൽക്കാലികമായി അടച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

പുതുക്കിയ അറിയിപ്പ് പ്രകാരം വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകളിൽ വ്യത്യാസമുണ്ട്. ലണ്ടൻ ഹീത്രോയിലേക്കു ഏപ്രിൽ 11 വരെയും മറ്റ് പ്രധാന നഗരങ്ങളിലേക്ക് 30 വരെയും സർവീസുകൾ നടത്തും. ഈ പ്രധാന നഗരങ്ങളുടെ ലിസ്റ്റിൽ മുംബൈ, ചെന്നൈ, നെയ്റോബി, കെയ്റോ, ബാങ്കോക്ക്, മനില, തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നു.

യാത്രക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ

ബഹ്റൈനിൽ നിന്ന് യാത്ര തിരിക്കേണ്ടവർക്കായി ഇവർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ള യാത്രക്കാർക്ക് ബഹ്റൈനും ദമാം വിമാനത്താവളത്തിനുമിടയിൽ ഗൾഫ് ഗ്രൗണ്ട് ട്രാൻസ്പോർട്ട് സൗകര്യം ഒരുക്കുന്നതാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സൗദി അറേബ്യ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിന് എയർലൈൻ നേരിട്ട് സഹായം ചെയ്യുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
UAE Golden Visa: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കണോ? നോമിനേഷനില്ലാതെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം!
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?