AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
user

Santosh Nair

Author - Malayalam TV9

സന്തോഷ് നായർ സന്തോഷ് നായർ ടിവി9 നെറ്റ്‌വർക്കിന്റെ എഡിറ്ററാണ് (നെറ്റ്‌വർക്ക് കോർഡിനേഷൻ). വാർത്തമേഖലയിലെ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം രാജ്യത്തെ പ്രമുഖ ന്യൂസ് റൂമുകളിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മികച്ച വായനശീലമുള്ള അദ്ദേഹം ഏത് വിഷയവും അതിനെ ആഴത്തിൽ മനസ്സിലാക്കി എഴുത്തിലൂടെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യും

Read More
ഉള്ളിലെ നിശബ്ദത; യുവാക്കൾ ഒരിക്കലും അനുമതിക്കായി കാത്തിരുന്നിട്ടില്ല

ഉള്ളിലെ നിശബ്ദത; യുവാക്കൾ ഒരിക്കലും അനുമതിക്കായി കാത്തിരുന്നിട്ടില്ല

ഇന്ത്യയിലെ യുവതലമുറ പലപ്പോഴും സ്ഥാപിതമായ ആശയങ്ങളെ ചോദ്യം ചെയ്യുകയും മാറ്റത്തിനായി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലേഖനത്തിൽ ഭഗത് സിംഗ്, ഖുദിറാം ബോസ്, പ്രീതിലത വഡ്ഡേദാർ തുടങ്ങിയ യുവ സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് എങ്ങൻെ പാഠങ്ങൾ ഉൾക്കൊള്ളുന്നുയെന്ന് പറയുന്നു, എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ജെൻ സി, ജെൻ ആൽഫ എന്നിവർ ശക്തമായ ശബ്ദം അർഹിക്കുന്നത് എന്ന് പരിശോധിക്കുന്നു.

നാം സൃഷ്ടിച്ച നമ്മുടെ സ്വത്വങ്ങളോട് ഇത്രയധികം ചേർന്ന് നിൽക്കുന്നത് എന്തുകൊണ്ട്?

നാം സൃഷ്ടിച്ച നമ്മുടെ സ്വത്വങ്ങളോട് ഇത്രയധികം ചേർന്ന് നിൽക്കുന്നത് എന്തുകൊണ്ട്?

നമ്മുക്ക് ഒരു സ്ഥാനം നൽകിയിട്ടുണ്ട്. കാലക്രമേണ ഒരു പ്രശസ്തി കെട്ടിപ്പടുക്കപ്പെടുന്നു. എങ്കിലും, ഈ കാര്യങ്ങളുമായി വളരെക്കാലം ജീവിച്ചതിനുശേഷം, നാം പറയാൻ തുടങ്ങുന്നു, "ഇതാണ് ഞാൻ." ഇവയിലൊന്ന് എടുത്തുകളയുമ്പോൾ, നമുക്ക് ഒരു ജോലിയോ പദവിയോ സ്ഥാനമോ നഷ്ടപ്പെട്ടുവെന്ന് നമുക്ക് തോന്നുന്നില്ല. നമുക്ക് സ്വയം നഷ്ടപ്പെട്ടതായി തോന്നുന്നു. എന്നാൽ ഇത്രയധികം ഭീഷണി നേരിടുന്ന ഈ ഞാൻ ആരാണ്?