AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
P.A Mohamed Riyas CPI(M) Won 81,849 44.21
P V Anvar S/O Shoukathali IND Lost 74,362 40.16
Adv. Prakashbabu BJP Lost 26,543 14.34
Anver S/O Moideenkoya IND Lost 538 0.29
Anver S/O Enunni IND Lost 448 0.24
Muhammed Riyas P.C S/O Ahammedkutty P. C IND Lost 308 0.17
Anver S/O Sulaikha K P IND Lost 318 0.17
Anwar Ali Hassan S/O Kuttyhassan IND Lost 201 0.11

ബേപ്പൂർ തിരഞ്ഞെടുപ്പ് 2026

ബേപ്പൂർ
P.A Mohamed Riyas CPI(M)CPI(M)
Won

കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ ബേപ്പൂർ. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. കോഴിക്കോടിൻ്റെ തീരദേശ മേഖലയും വ്യാവസായിക മേഖലയും അടങ്ങുന്ന ഒരു മണ്ഡലമാണ് ബേപ്പൂർ. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമെന്ന പ്രത്യേകതയും ബേപ്പൂരിനുണ്ട്.  ആകെ വോട്ടർമാരുടെ എണ്ണം 2,12,000 ആണ്. ഇതിൽ 1,08,000 പേർ സ്ത്രീകളും 1,00,000 പേർ പുരുഷന്മാരുമാണ്. കോഴിക്കോട് നഗരസഭയിലെ ചില വാർഡുകളും സമീപത്തെ മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ മണ്ഡലം. 

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയും സിറ്റിങ് എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസാണ്  എൽഡിഎഫ് സ്ഥാനാർഥി. അതേസമയം യുഡിഎഫ് ഇത്തവണ പി വി അൻവറിനെയാണ് റിയാസിനെ നേരിടാൻ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കേരളത്തിൽ ത്രിണമൂൽ കോൺഗ്രസിന് ലഭിച്ച ഏകെ സീറ്റാണിത്. എൽഡിഎഫ് വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയതിന് ശേഷമുള്ള പി വി അൻവർ നേരിട്ടിറങ്ങുന്ന ആദ്യ തിരഞ്ഞെടുപ്പും കൂടിയാണിത്. ബിജെപിക്കായി കെ പി പ്രകാശ്ബാബുവാണ് മത്സരരംഗത്തുള്ളത്. 1967 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗവും എൽഡിഎഫാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.

Beypore നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Adv. P. A Mohamed Riyas CPI(M) Won 82,165 49.92
Adv. P. M Niyas INC Lost 53,418 32.46
Adv. Prakashbabu BJP Lost 26,267 15.96
Jamal Chaliyam SDP Lost 2,029 1.23
Abdul Gafoor K. K BSP Lost 272 0.17
P. P Muhammad Riyas S/O Mamukkoya IND Lost 165 0.10
E.M Niyas S/O Saleem Babu IND Lost 162 0.10
Niyas K S/O Koya Kuniyil IND Lost 111 0.07
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Mammed Koya V K C CPI(M) Won 69,114 44.56
Adam Mulsi M P INC Lost 54,751 35.30
Prakasan BJP Lost 27,958 18.03
P.C Muhammedkutty WP Lost 1,387 0.89
Muhammed Musthafa P.P SDP Lost 1,126 0.73
V K Muhammed Koya IND Lost 355 0.23
Adam Malique E IND Lost 199 0.13
Adam IND Lost 109 0.07
Ajeesh Kumar Erakkathil IND Lost 105 0.07
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Elamaram Kareem CPI(M) Won 60,550 46.80
Adam Mulsi .M.P. INC Lost 55,234 42.69
K.P.Sreesan BJP Lost 11,040 8.53
Muhammed Musthafa SDP Lost 954 0.74
K.S.Hariharan IND Lost 564 0.44
K.T.Latha BSP Lost 469 0.36
Adam Malique .E IND Lost 396 0.31
Abdul Kareem IND Lost 183 0.14

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Election News 2026