Mammootty: അത്തരം സിനിമകളിൽ അഭിനയിക്കാൻ ലഭിച്ച അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല! മമ്മൂട്ടി

അക്കാലത്തെ ടിവി ചന്ദ്രനോടും ചാൻസ് ചോദിച്ചിട്ടുണ്ട് എന്നും മനുഷ്യരുടെ രാഷ്ട്രീയം പറയുന്ന മനുഷ്യ പക്ഷത്ത് നിൽക്കുന്ന സിനിമകളാണ് ടിവി ചന്ദ്രന്റേത് എന്നും അദ്ദേഹം പറഞ്ഞു....

Mammootty: അത്തരം സിനിമകളിൽ അഭിനയിക്കാൻ ലഭിച്ച അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല! മമ്മൂട്ടി

Mammootty

Published: 

02 Mar 2026 | 01:49 PM

ആ സിനിമയിൽ കയറണം എന്ന് ആഗ്രഹിച്ച കാലത്ത് തന്റെ വീട്ടിലുള്ളവരുടെ ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട് എന്ന് നടൻ മമ്മൂട്ടി. സംവിധായകൻ ടിവി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കപ്പെടുന്ന വേളയിലാണ് തന്റെ സിനിമ മോഹവുമായി നടന്ന കാലത്തെക്കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തുന്നത്.  അക്കാലത്തെ ടിവി ചന്ദ്രനോടും ചാൻസ് ചോദിച്ചിട്ടുണ്ട് എന്നും മനുഷ്യരുടെ രാഷ്ട്രീയം പറയുന്ന മനുഷ്യ പക്ഷത്ത് നിൽക്കുന്ന സിനിമകളാണ് ടിവി ചന്ദ്രന്റേത് എന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുക എന്ന് ആഗ്രഹവുമായി നടക്കുന്ന കാലത്ത് ടിവി ചന്ദ്രൻ സിനിമയിലും അവസരത്തിനായി ശ്രമം നടത്തിയിട്ടുണ്ട്. അന്ന് തന്റെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കി എല്ലാവരോടും സിനിമയിൽ അവസരത്തിനായി ചോദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ബസിൽ വച്ച് ഒരാൾ എന്നോട് മോശമായി പെരുമാറി, പ്രതികരിച്ചപ്പോൾ സംഭവിച്ചത്! വെളിപ്പെടുത്തലുമായി മാല പാർവതി

സിനിമയിൽ എത്തിയതിനുശേഷം പാരലിൽ എന്നും ന്യൂ വേവ് എന്ന് വിളിക്കപ്പെടുന്ന സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. അത്തരം സിനിമകളിൽ അഭിനയിക്കാൻ തനിക്ക് ലഭിച്ച അവസരങ്ങൾ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല എന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ആഗ്രഹം പോലെതന്നെ ടിവി ചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സിനിമയിൽ തനിക്ക് അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു എന്നും മമ്മൂട്ടി പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം