Mohanlal:ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Mohanlal in Delhi High Court: അനുമതിയില്ലാതെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെടുന്നത്.നടൻ സമർപ്പിച്ച കേസ് ജസ്റ്റിസ് ജ്യോതി സിംഗ് ഇന്ന് പരിഗണിക്കും. വ്യക്തിത്വത്തിനും പൊതു അവകാശങ്ങൾക്കും വേണ്ടി സമീപവർഷങ്ങളിൽ നിരവധി നടന്മാരും ക്രിക്കറ്റ് താരങ്ങളും മറ്റു പ്രമുഖ വ്യക്തികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു....

Mohanlal:ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Mohanlal

Updated On: 

24 Mar 2026 | 08:33 AM

തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യവുമായി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹാർജി നൽകി. തന്റെ ശബ്ദം, ചിത്രം സംഭാഷണങ്ങൾ എന്നിവ  വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പെടെ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിനെതിരെയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

അനുമതിയില്ലാതെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെടുന്നത്.നടൻ സമർപ്പിച്ച കേസ് ജസ്റ്റിസ് ജ്യോതി സിംഗ് ഇന്ന് പരിഗണിക്കും. വ്യക്തിത്വത്തിനും പൊതു അവകാശങ്ങൾക്കും വേണ്ടി സമീപവർഷങ്ങളിൽ നിരവധി നടന്മാരും ക്രിക്കറ്റ് താരങ്ങളും മറ്റു പ്രമുഖ വ്യക്തികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ALSO READ:വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? തോമസ് ഐസക്കിനെതിരെ ജോയ് മാത്യൂ

ഇതിലൂടെ അനിൽ കപൂർ, അമിതാഭ് ബച്ചൻ തുടങ്ങിയവർ പരസ്യങ്ങളിലും, വ്യാപാര വസ്തുക്കളിലും, AI- ജനറേറ്റഡ് ഉള്ളടക്കത്തിലും തങ്ങളുടെ പേര്, ശബ്ദം, ചിത്രം, സാദൃശ്യം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ ഇൻജക്ഷൻ നേടിയിട്ടുണ്ട്.ഇത്തരത്തിൽ ഏറ്റവും ഒടുവിൽ സോനാക്ഷി സിൻഹയുടെ വ്യക്തിത്വവകാശങ്ങളും കോടതി സംരക്ഷിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?