Anna Rajan: അതിനായി ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ദുരനുഭവത്തെ കുറിച്ച് അന്ന രാജൻ

Anna Rajan about Subscription:ഒരു ഓൺലൈൻ മാധ്യമത്തോടാണ് തനിക്ക് ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ച് നടി അന്നാ രാജൻ വെളിപ്പെടുത്തുന്നത്. അതേസമയം മോശം കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തന്റെ അടുത്തോട്ട് ആരും വരണ്ട എന്ന് ഇതിനോടകം തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിൽ സബ്സ്ക്രിപ്ഷൻ എന്ന ഓപ്ഷൻ നിലവാരമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയിട്ടുള്ളതാണെന്ന തരത്തിലുള്ള ഒരു ചിന്താ​ഗതിയാണ് സമൂഹത്തിന് ഉള്ളത്.........

Anna Rajan: അതിനായി ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ദുരനുഭവത്തെ കുറിച്ച് അന്ന രാജൻ

Anna Rajan

Updated On: 

08 May 2026 | 01:53 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്നാരാജൻ. സോഷ്യൽ മീഡിയയിൽ സജീവമായ അനാരാജന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ പലപ്പോഴും ട്രെൻഡിങ്ങിലും എത്താറുണ്ട്. താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ സബ്സ്ക്രൈബ് എന്ന ട്രെൻഡ് ആരംഭിച്ചിട്ട് കുറെ കാലങ്ങളായി അത്തരത്തിൽ അന്നാ രാജന്റെ ചാനലും സബ്സ്ക്രൈബ് ചെയ്യാം.

ഇതിലൂടെ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർക്ക് ആദ്യം തന്നെ കാണാം. ഇപ്പോഴിതാ സബ്സ്ക്രൈബ് ചെയ്ത ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് അന്ന രാജൻ വെളിപ്പെടുത്തുന്നത്. ചിലർ അനാവശ്യമായ വീഡിയോകളും ചില കാര്യങ്ങളും തന്നോട് ആവശ്യപ്പെടുന്നു. അത് ഇല്ലാത്തതിന്റെ പേരിൽ ചിലർ പ്രശ്നങ്ങൾ വരെ ഉണ്ടാക്കുകയും ഇങ്ങനെയാണെങ്കിൽ ഞങ്ങൾ അൺബ്സ്ക്രൈബ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നും അന്നാ രാജൻ ചിരിച്ചുകൊണ്ട് പറയുന്നു.

മോശം കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തന്റെ അടുത്തോട്ട് ആരും വരണ്ട

ഒരു ഓൺലൈൻ മാധ്യമത്തോടാണ് തനിക്ക് ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങളെ വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് അന്നാ രാജൻ വെളിപ്പെടുത്തുന്നത്. അതേസമയം മോശം കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തന്റെ അടുത്തോട്ട് ആരും വരണ്ട എന്ന് ഇതിനോടകം തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിൽ സബ്സ്ക്രിപ്ഷൻ എന്ന ഓപ്ഷൻ നിലവാരമില്ലാത്ത മോശം കാര്യങ്ങൾക്ക് വേണ്ടിയാണ് ആളുകൾ ഉൾപ്പെടുത്തുന്നത് എന്നാണ് പൊതുസമൂഹത്തിന്റെ പൊതുവിൽ ഉള്ള അഭിപ്രായം.

ALSO READ:ഡ്യൂട്ടി ടൈം കഴിഞ്ഞും കോളുകൾ, ‘അമ്മ’യിൽ പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ പുറത്താക്കി! നടി സരയുവിന്റെ പ്രതികരണം ഇങ്ങനെ

അതിനാൽ തന്നെ സബ്സ്ക്രൈബ് ചെയ്ത ചാനലിലൂടെ മറ്റു പല കാര്യങ്ങളും കാണാം എന്ന് പ്രതീക്ഷിച്ചെത്തുന്ന ആളുകളാണ് ഇത്തരത്തിൽ ഒന്നും കാണാതെ തന്നെ പല നടിമാരെ കുറിച്ചും മോശമായിട്ടുള്ള കാര്യങ്ങൾ സമൂഹത്തിൽ വിളിച്ചു പറയുന്നത്. അവിടെയാണ് അന്ന രാജൻ ആദ്യമേ തന്നെ തന്റെ സബ്സ്ക്രൈബേഴ്സിനോട് തന്നിൽ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കരുത് എന്ന് വ്യക്തമാക്കിയത്.

രണ്ടുവർഷം മുമ്പാണ് അന്ന രാജൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇത് തനിക്ക് നിങ്ങളോട് ഏറ്റവും നന്നായി പെട്ടെന്ന് തന്നെ കമ്മ്യൂണിസ്റ്റ് ചെയ്യാനുള്ള ഒരു മികച്ച ഇടം എന്ന രീതിയിലാണ് താൻ പ്രയോജനപ്പെടുത്തുന്നത് എന്നും നടി പറഞ്ഞിരുന്നു. തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീലുകളും എല്ലാം തന്നെ നിങ്ങൾക്ക് ആദ്യം തന്നെ കാണാൻ വേണ്ടിയാണ് ഇത് ആരംഭിച്ചത്. നിങ്ങളുടെ അഭിപ്രായങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനുള്ള സ്പേസ് കൂടിയാണ് ഇതെന്നും തികച്ചും പ്രൊഫഷണൽ ആയിട്ടുള്ള കണ്ടെന്റുകൾ മാത്രമാണ് ഇതിലൂടെ പങ്കുവയ്ക്കുക എന്നും നടി പറഞ്ഞിരുന്നു.

ഇതിനിടെയാണ് ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെ ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്യുന്നത് എന്ന് അന്ന രാജൻ പറയുന്നു. എന്നാൽ ഇത്തരം അനുചിതമായ മെസ്സേജുകൾ വരുന്ന അക്കൗണ്ടുകൾ എല്ലാം തന്നെ നോക്കുമ്പോൾ ഫെയ്ക്ക് ആണ് എന്നും നടി വെളിപ്പെടുത്തി. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്ന രാജൻ.

ENGLISH SUMMARY

‌Anna Rajan reveals that some of her subscribers are threatening her. Some are asking her for unnecessary videos and other things. Some are even creating problems for not having them and threatening to unsubscribe us if this happens, Anna Rajan says with a laugh.

‌

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?