ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു
ഓണം റിലീസായെത്തി തീയേറ്ററുകളിലും ഒടിടിയിലുെ ഒരുപോലെ വൻവിജയം നേടിയ ഗിരീഷ് എ ഡി സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. നടിയെന്ന നിലയിൽ മമിതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടെ സിനിമകൂടിയായിട്ടാണ് ബേത്ലഹേം കുടുംബയുണിറ്റിനെ സിനിമാ ലോകം വിലയിരുത്തുന്നത്. തുടർച്ചയായ ഹിറ്റുകളാണ് മമിത നേടിക്കൊണ്ടിരിക്കുന്നത്.
Mamitha Biaju, Girish ADImage Credit source: Social Media
ഓണം റിലീസായെത്തി തീയേറ്ററുകളിലും ഒടിടിയിലുെ ഒരുപോലെ വൻവിജയം നേടിയ ഗിരീഷ് എ ഡി സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. നടിയെന്ന നിലയിൽ മമിതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടെ സിനിമകൂടിയായിട്ടാണ് ബേത്ലഹേം കുടുംബയുണിറ്റിനെ സിനിമാ ലോകം വിലയിരുത്തുന്നത്. തുടർച്ചയായ ഹിറ്റുകളാണ് മമിത നേടിക്കൊണ്ടിരിക്കുന്നത്.
ഈ സിനിമയിലെ നായികയായ മമിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടും തന്നെ ഈ നിലയിലേക്ക് വളർത്തിയ സംവിധായകനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മമിത ബൈജു.. സിനിമയുടെ സക്സസ് സെലിബ്രേഷനിൽ ആണ് നടി മനസ്സുതുറന്നത്.
Follow Us