Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ

Big boss Malayalam Season 8: ആദ്യമായിട്ട് താൻ ബിബി ഹൗസിൽ നോമിനേറ്റ് ചെയ്ത ഒരാളെ പിന്നീട് തന്റെ ബിഗ് ബോസ് യാത്രയിലെ ഏറ്റവും അടുത്ത ഒരു സുഹൃത്തായി മാറുകയായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. എൽദോയുടെ അച്ചടി ഭാഷയെ താൻ കുറെ തെറ്റിദ്ധരിച്ചിട്ടുണ്ട് ട്രോൾ ചെയ്തിട്ടുണ്ട് പക്ഷേ എന്തുതന്നെ ആയിരുന്നുവെങ്കിലും നമ്മളുടെ ഇടയിലെ ബോണ്ട് അത് ആർക്കും തകർക്കുവാൻ സാധിച്ചിട്ടില്ല..............

Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ

Eldho, Sreelakshmi Arakkal

Published: 

12 Oct 2026 | 01:57 PM

ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായ എൽദോയെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി സഹമത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി അറക്കൽ. കോമണേഴ്സിനുള്ള അഗ്നി പരീക്ഷയിലൂടെ എത്താതെ ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി ആദ്യം എൻ‍ട്രി ലഭിച്ചത് എൽദോയ്ക്ക് ആയിരുന്നു. രണ്ടുപേരും ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള ചില കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ആളുകൾ ചർച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ എൽദോയെ കുറിച്ച് കുറിപ്പുമായി ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്.

ആദ്യമായിട്ട് താൻ ബിബി ഹൗസിൽ നോമിനേറ്റ് ചെയ്ത ഒരാളെ പിന്നീട് തന്റെ ബിഗ് ബോസ് യാത്രയിലെ ഏറ്റവും അടുത്ത ഒരു സുഹൃത്തായി മാറുകയായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. എൽദോയുടെ അച്ചടി ഭാഷയെ താൻ കുറെ തെറ്റിദ്ധരിച്ചിട്ടുണ്ട് ട്രോൾ ചെയ്തിട്ടുണ്ട് പക്ഷേ എന്തുതന്നെ ആയിരുന്നുവെങ്കിലും നമ്മളുടെ ഇടയിലെ ബോണ്ട് അത് ആർക്കും തകർക്കുവാൻ സാധിച്ചിട്ടില്ല. തങ്ങൾ ഒരുമിച്ച് നമ്മളുടെ ദുഃഖങ്ങളും കഥകളും ഒക്കെ ഷെയർ ചെയ്തു, മുളകുപൊടി മാത്രം കഞ്ഞി കുടിച്ച് ദിവസങ്ങൾ ഒരുമിച്ച് അതിജീവിച്ചു.

ALSO READ:രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി

അതിൽ എനിക്ക് അസൂയയും തോന്നിയിട്ടുണ്ട്…

ഞങ്ങൾക്ക് വേണ്ടി ചില സമരങ്ങൾ നടത്താൻ എൽദോ എന്നും മുന്നിൽ ഉണ്ടായിരുന്നു. ജനസഭയിലെ എൽദോ ഫയർ ആയിരുന്നു. അവിടെ എൽദോ തനിക്ക് അർഹതപ്പെട്ട സ്ഥാനം വീണ്ടും ഹൗസിലെ തിരിച്ചുകൊണ്ടുവന്നു. ഏറ്റവും മികച്ച ഫെയർവെൽ കിട്ടിയത് എൽദോയക്ക് ആണ് അതിൽ എനിക്ക് അസൂയയും തോന്നിയിട്ടുണ്ട്.കാരണം നമ്മൾ ഒന്നും എവിക്ടാകുമ്പോൾ ഒരു വീഡിയോ പോലുമില്ലായിരുന്നു. മാത്രമല്ല പ്രിയപ്പെട്ട ലാലേട്ടന് ഒരു നിമിഷം കൊണ്ട് യാത്ര പറയാൻ പറ്റിയില്ല. എന്നാൽ എൽദോയ്ക്ക് അതൊക്കെ സാധിച്ചു അതിൽ യുവർ റിയലി ലക്കി.

പിന്നെ ടാസ്കിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയാൽ പിന്നെ എൽദോ ഒരു ഷമ്മിയായി മാറും. അത്രയ്ക്ക് നല്ല ഗെയിമർ കൂടിയായിരുന്നു എൽദോ. എന്തായാലും ഈ ബിഗ് ബോസ് എൽദോയ്ക്ക് ഒരു പുതിയ തുടക്കമാണ്. എനിക്ക് വേണ്ടി കരഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. അതിനാൽ തന്നെ വീട്ടിൽ നിന്ന് താൻ പടി ഇറങ്ങിയതിനു ശേഷമാണ് തനിക്ക് എൽദോയെ എന്ന വ്യക്തിയോട് കൂടുതൽ സ്നേഹം തോന്നിയത്. ലവ് യു സോ മച്ച്. ജീവിതം സൂപ്പർ ആകട്ടെ നന്നായി കളിച്ചു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

മാത്രമല്ല തന്റെ മനസ്സിൽ നമ്മുടെ ജനസഭയിൽ എന്നും ഒരേയൊരു പ്രതിപക്ഷ നേതാവ് മാത്രമേ ഉള്ളൂ അത് എൽദോ ആണ്. ജീവിതം രക്ഷപ്പെടും എൽദോ നീ സൂപ്പർ ആണ് നിന്നെപ്പോലെ കുറച്ചു നല്ല ആളുകളെ പരിചയപ്പെടാൻ സാധിച്ചു അത് തന്നെയാണ് ബിഗ് ബോസ് എനിക്ക് തന്നെ ഏറ്റവും വലിയ സമ്മാനം എന്ന് ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Sreelakshmi Arakkal, a fellow contestant, shared a heartwarming note about Eldo following his exit from the Bigg Boss show. Eldo was the first contestant to enter Bigg Boss without having to go through the ‘Agni Pareeksha’ (trial by fire) selection process meant for commoners. Certain moments featuring the two of them together inside the Bigg Boss house had become topics of discussion on social media.

Loading...
Unable to load recommendations.
Follow Us
Related Stories
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
Jailer 2: രജനി സാർ എഴുന്നേറ്റ് കയ്യടിച്ചു, ദേശീയ അവാർഡിനേക്കാൾ വിലയുണ്ട് അതിന്; ജയിലർ 2 അനുഭവം വെളിപ്പെടുത്തി സുരാജ്
Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?
Mallika Sukumaran: പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ
Anandita Sunder: എന്നെ ട്രാൻസ് വുമണിനെ പോലെയുണ്ടെന്ന്! കളിയാക്കലുകൾക്ക് കിടിലൻ മറുപടി നൽകി ഖുശ്ബുവിന്റെ മകൾ അനന്ദിത
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ