Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Bigg Boss Malayalam Season 8 Update, Mrudula Wins Leadership Task Over Asif: ബിഗ് ബോസ് ഹൗസിലെ പുതിയ ലീഡറായി മൃദുല വിജയ്. ഇത് രണ്ടാം തവണയാണ് ഒരു വനിത ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ ആയി വരുന്നത്. ആസിഫിനെ തോൽപ്പിച്ചാണ് മൃദുല ലീഡർഷിപ്പ് വിജയിച്ചത്. ലീഡർ ആയത് മൂലം ഒരു ആഴ്ചത്തെ എഡിഷൻ മുക്തി മൃദുലയ്ക്ക് ലഭിക്കും.
Mrudula Wins Leadership Task In Bigg BossImage Credit source: Social Media
ബിഗ് ബോസ് ഹൗസിലെ പുതിയ ലീഡറായി മൃദുല വിജയ്. ഇത് രണ്ടാം തവണയാണ് ഒരു വനിത ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ ആയി വരുന്നത്. ആസിഫിനെ തോൽപ്പിച്ചാണ് മൃദുല ലീഡർഷിപ്പ് വിജയിച്ചത്. ലീഡർ ആയത് മൂലം ഒരു ആഴ്ചത്തെ എഡിഷൻ മുക്തി മൃദുലയ്ക്ക് ലഭിക്കും.
Follow Us