Bigg Boss Malayalam Season 8: വീണ്ടും രാഹുൽ ഈശ്വറും ഷിജിനും നേർക്കുനേർ, ഹൗസിൽ വൻ തർക്കം
High Drama in Bigg Boss Malayalam 8: Intense Confrontation Between Rahul Easwar and Shijin: ബിഗ് ബോസ് ഹൗസിൽ വീണ്ടും രാഹുലും ഷിജിനും തമ്മിൽ നേർക്കുനേർ. ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ ഓപ്പൺ രീതിയിലായിരുന്നു. ഓപ്പൺ നോമിനേഷനിൽ തുടങ്ങിയ നീണ്ടു പോവുകയായിരുന്നു. ഷിജിൻ ഹൗസിൽ കളിക്കുന്നത് ദാരിദ്ര്യ കാർഡ് ഇറക്കിയാണ് എന്ന് രാഹുൽ ഈസ്വർ പറഞ്ഞു. തന്നെ കള്ളൻ ആക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയതോടെ സംഭവം കൂടുതൽ വഷളായി.
Rahul Easwar, ShijinImage Credit source: Screen Grab
ബിഗ് ബോസ് ഹൗസിൽ വീണ്ടും രാഹുലും ഷിജിനും തമ്മിൽ നേർക്കുനേർ. ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ ഓപ്പൺ രീതിയിലായിരുന്നു. ഓപ്പൺ നോമിനേഷനിൽ തുടങ്ങിയ നീണ്ടു പോവുകയായിരുന്നു. ഷിജിൻ ഹൗസിൽ കളിക്കുന്നത് ദാരിദ്ര്യ കാർഡ് ഇറക്കിയാണ് എന്ന് രാഹുൽ ഈസ്വർ പറഞ്ഞു. തന്നെ കള്ളൻ ആക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയതോടെ സംഭവം കൂടുതൽ വഷളായി.
Follow Us