Renu Sudhi: എനിക്കിഷ്ടമുള്ള ബ്രാൻഡ് ഇതാണ്! ഡ്രിങ്കുകളിലെ തന്റെ താൽപര്യം തുറന്നു പറഞ്ഞ് രേണു സുധി

Renu Sudhi about favourite brand:ഒരു 500 രൂപ പോലും തനിക്ക് തികച്ചെടുക്കാൻ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും അതിൽ നിന്ന് നോക്കുമ്പോൾ ഇപ്പോൾ താൻ എത്രയോ മെച്ചപ്പെട്ടു എന്നും രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രേണുവിന് വിമർശകരും ഏറെയാണ്.. ധരിക്കുന്ന വസ്ത്രം മുതൽ രേണു തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്ന രീതിക്കും എല്ലാം ആളുകൾ കുറ്റപ്പെടുത്തുന്നു. അതേസമയം തന്നെ രേണുവിന്റെ ഈ പരിശ്രമത്തെയും സമീപനത്തെയും അഭിനന്ദിക്കുന്നവരും ഉണ്ട്....

Renu Sudhi: എനിക്കിഷ്ടമുള്ള ബ്രാൻഡ് ഇതാണ്! ഡ്രിങ്കുകളിലെ തന്റെ താൽപര്യം തുറന്നു പറഞ്ഞ് രേണു സുധി

Renu Sudhi

Published: 

22 Mar 2026 | 11:08 AM

മലയാളികളെ സംബന്ധിച്ച രേണു സുധി വളരെയേറെ പരിചിതയാണ്. അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ എന്നതിലുപരി തന്റേതായ ഒരു വ്യക്തിത്വം ഉയർത്തി കാണിക്കുവാൻ രേണു സുധിക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്. ആരെയും ബുദ്ധിമുട്ടിക്കാതെ ആരെയും വിമർശിക്കാതെ തന്റെ ജീവിതം തന്റേതായ ഇഷ്ടങ്ങൾക്ക് അനുസരിച്ച് കൊണ്ടുപോകുന്ന ഒരു വ്യക്തിയാണ് രേണു.

തനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും അനാവശ്യമായ പരാമർശങ്ങൾ നടത്തിയാലും വളരെ പക്വതയോട് കൂടിയാണ് അതിന് മറുപടി നൽകാറുള്ളത്. ആര് എന്തൊക്കെ പറഞ്ഞാലും തന്നെ തകർക്കാനാവില്ല എന്ന് ദിനംപ്രതി രേണു സുധി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു 500 രൂപ പോലും തനിക്ക് തികച്ചെടുക്കാൻ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും അതിൽ നിന്ന് നോക്കുമ്പോൾ ഇപ്പോൾ താൻ എത്രയോ മെച്ചപ്പെട്ടു എന്നും രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രേണുവിന് വിമർശകരും ഏറെയാണ്.. ധരിക്കുന്ന വസ്ത്രം മുതൽ രേണു തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്ന രീതിക്കും എല്ലാം ആളുകൾ കുറ്റപ്പെടുത്തുന്നു. അതേസമയം തന്നെ രേണുവിന്റെ ഈ പരിശ്രമത്തെയും സമീപനത്തെയും അഭിനന്ദിക്കുന്നവരും ഉണ്ട്.

ALSO READ:“തെറ്റുകൾ പറ്റിയിട്ടുണ്ട്, കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോൾ ഞാൻ ഹാപ്പി”; മീര വാസുദേവൻ

ഇപ്പോഴിതാ തനിക്ക് ഇഷ്ടമുള്ള ബ്രാൻഡഡ് ഡ്രിങ്കിനെ കുറിച്ച് തുറന്നു പറയുകയാണ് രേണു. തനിക്ക് ഇഷ്ടമുള്ള ബ്രാൻഡ് മാജിക് മൊമെന്റ് ആണ് എന്നാണ് രേണു പറയുന്നത്. അത് ഞാൻ എവിടെയും പറയും. അതുകൊണ്ട് ഞാൻ സ്ഥിരം മദ്യപാനിയാണ് എന്ന് പറയുന്നവർ പറയട്ടെ. കമന്റ് ഇടുന്നവർക്ക് എന്തും ഇടാലോ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. കാരണം എന്നെ അറിയാവുന്നവർക്ക് ഇതേക്കുറിച്ച് ഒക്കെ അറിയാം എന്നും രേണു സുധി പറയുന്നു.ഇതിനു താഴെയും പലരും രേണുവിനെ വിമർശിച്ചുകൊണ്ട് എത്തുകയാണ്. വലിയ രീതിയിലുള്ള വിമർശനമാണ് താരത്തിനെതിരെ ഉണ്ടാകുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?