ഖലീഫ എയറിൽ? കാമിയോ റോളുകളുകളെ വരെ വിടാതെ ട്രോളി നെറ്റിസൺസ്

Social Media Trolls On Khalifa Movie: തിയേറ്ററിൽ വിജയിക്കാതെ പോകുന്ന ചില സിനിമകൾ ഒടിടിയിൽ എത്തി ഏറെ മികച്ച അഭിപ്രായം നേടുന്ന സാഹചര്യം നമ്മൾ പലതും കണ്ടിട്ടുണ്ട്. എന്നാൽ വിജയമാകുന്ന സിനിമകളിൽ ഒടിടിയിൽ റിലീസ് ചെയ്തു ട്രോളുകൾ ഏറ്റുവാങ്ങുന്നതും ഇപ്പോൾ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് എത്തിയപ്പോൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന പുതിയ സിനിമകളിൽ ഒന്നാണ് പൃഥ്വിരാജ് നായകനായി എത്തിയ ഖലീഫ.

ഖലീഫ എയറിൽ? കാമിയോ റോളുകളുകളെ വരെ വിടാതെ ട്രോളി നെറ്റിസൺസ്

Khalifa Movie Trolls

Updated On: 

14 Oct 2026 | 12:59 AM

തിയേറ്ററിൽ വിജയിക്കാതെ പോകുന്ന ചില സിനിമകൾ ഒടിടിയിൽ എത്തി ഏറെ മികച്ച അഭിപ്രായം നേടുന്ന സാഹചര്യം നമ്മൾ പലതും കണ്ടിട്ടുണ്ട്. എന്നാൽ വിജയമാകുന്ന സിനിമകളിൽ ഒടിടിയിൽ റിലീസ് ചെയ്തു ട്രോളുകൾ ഏറ്റുവാങ്ങുന്നതും ഇപ്പോൾ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് എത്തിയപ്പോൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന പുതിയ സിനിമകളിൽ ഒന്നാണ് പൃഥ്വിരാജ് നായകനായി എത്തിയ ഖലീഫ.

ആക്ഷൻ ത്രില്ലർ സിനിമയായിട്ടാണ് പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഖലീഫയെ സംവിധാനം ചെയ്തത്. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. സിനിമ അനൗൺസ് ചെയ്തത് മുതലെ പൃഥ്വിരാജിന്റെയും മോഹൻലാലിന്റെയും ആരാധാകർ വലിയ ആവേശത്തിലായിരുന്നു. മാസ് സിനിമ വൈശാഖിന്റെ സംവീധാനത്തിൽ എത്തുമ്പോൾ മലായാളികൾ അമിത പ്രതീക്ഷ വയ്ക്കുന്നത് സ്വാഭാവികമാണ്. ഒരു പക്ഷേ അതാകാം ട്രോളുകൾക്കുള്ള കാരണങ്ങളിൽ ഒന്ന്.

Also Read: ജിയോ ഹോട്ട്സ്റ്റാറോ അതോ സീ5-വോ? ഐ ആം ഗെയിം ഒടിടിയിൽ എവിടെ എത്തും?

മാമ്പറയ്ക്കൽ ആമിർ അലി എന്ന സ്വർണ്ണക്കടത്ത് രം​ഗത്തെ അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ആ അധോലോക സംഘത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ജിനു വി. അബ്രഹാം ആണ് ഖലീഫയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Mamitha Baiju: ഓസ്ട്രേലിയയിലും താരം മമിത തന്നെ; ജാഡകളില്ലാത്ത, സുന്ദരിയായ സൂപ്പർസ്റ്റാർ എന്ന് ഓസ്‌ട്രേലിയൻ പാർലമെൻ്റ് അംഗം
Bigg Boss Malayalam Season 8: ഇനി കൊമ്പനാണ് ലീ‍ഡർ, ഹൗസിൽ പുതിയ വൈൽ‍‍ഡ് കാർഡ് എൻട്രിയും
Sonia Bose: “മമ്മൂട്ടിയങ്കിളിൻ്റെ സെറ്റിൽ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല” രസകരമായ വെളിപ്പെടുത്തലുമായി സോണിയ ബോസ്
I’m Game OTT : ജിയോ ഹോട്ട്സ്റ്റാറോ അതോ സീ5-വോ? ഐ ആം ഗെയിം ഒടിടിയിൽ എവിടെ എത്തും?
Mallika Sukumaran: “മലപ്പുറത്ത് ഹിന്ദുക്കളെ ജയിപ്പിക്കണം, അല്ലാത്തിടത്ത് തിരിച്ചും”: രാഷ്ട്രീയം പറഞ്ഞ് മല്ലിക സുകുമാരൻ; മോദിക്ക് പ്രശംസ
Pradhama Drishtiya Kuttakkar: ​തോക്ക് മുതൽ ടിപ്പർ ലോറി വരെ, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ ലോജിക് അത്ര പോരെന്ന് സോഷ്യൽ മീഡിയ
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ