Bengaluru Weather: ചുട്ടുപൊള്ളി ബെംഗളൂരു; താപനില ഇനിയും ഉയരും, ഇന്നത്തെ കാലാവസ്ഥ

Bangalore Weather Update February 8 Sunday: തീരദേശ മേഖലയിലും വടക്കന്‍ പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. അതോടൊപ്പം തന്നെ രാവിലെ തണുപ്പുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ ബെംഗളൂരുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കും.

Bengaluru Weather: ചുട്ടുപൊള്ളി ബെംഗളൂരു;  താപനില ഇനിയും ഉയരും, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

08 Feb 2026 | 06:50 AM

ബെംഗളൂരു: കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നു. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ചുട്ടുപൊള്ളുകയാണ്. കര്‍ണാടകയുടെ എല്ലാ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രചവനം. രാവിലെ തണുപ്പും ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന ചൂടുമാണ് നിലവില്‍ ബെംഗളൂരുവിലെ കാലാവസ്ഥ.

തീരദേശ മേഖലയിലും വടക്കന്‍ പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. അതോടൊപ്പം തന്നെ രാവിലെ തണുപ്പുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ ബെംഗളൂരുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കും. ബെംഗളൂരുവില്‍ ഇതുവരെ പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ തുടങ്ങിയ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബെംഗളൂരു റൂറല്‍, ബംഗളൂരു അര്‍ബന്‍, ബെല്ലാരി, മൈസൂര്‍, രാമനഗര, മാണ്ഡ്യ, ബെല്‍ഗാം, ബിദര്‍, തുംകൂര്‍, ചിക്കബല്ലാപ്പൂര്‍, ഗദഗ്, ധാര്‍വാഡ്, യാദ്ഗിര്‍, വിജയനഗര്‍, ചിക്കമംഗളൂരു, ഹാസന്‍, ചാമരാജനഗര്‍, ബെല്ലാരി, റായ്ച്ചൂര്‍, ദവംഗേര്‍ഗ, ദവംഗേര്‍ഗ എന്നീ സ്ഥലങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും. ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ കര്‍ണാടകയില്‍ ചൂട് ഉയരാനാണ് സാധ്യത.

ഇന്ന് ചൂട് എങ്ങനെ?

ബംഗളൂരു- 29-17
മംഗളൂരു- 31-22
ശിവ- 33-18
ബെല്‍ഗ- 31-17
മൈസൂര്‍- 32-17
മാണ്ഡ്യ- 32-17
മടിക്കേരി- 31-17
രാമനഗര- 31-17
ഹാസന്‍- 29-16
ചാമരാജനഗര്‍- 32-17
ചെറുബള്ളാപുരം- 28-14
കോലാറ- 28-15
കാരവാര- 34-23
ചെറുമംഗളൂര്‍- 29-16
തിരുവനന്തപുരം- 32-18
ചിത്രദുര്‍ഗ- 31-18

Also Read:Viral Video: ബെംഗളൂരുകാര്‍ക്ക് വാലന്റൈന്‍സ് ഡേ ആഘോഷമില്ല, പ്രൊപ്പോസ് ചെയ്താല്‍ പണിയാകും

ഹാവേരി-33-18
ബല്ലാ- 32-17
ഗദഗ- 31-17
കൊപ്പള- 31-18
രായച്ചൂര്‍- 32-19
യാദഗിരി- 32-18
വിജയപൂര്‍- 29-18
ബീദര്‍- 29-18
കലബുറഗി- 32-19
ബാഗലക്കോട്ട- 31-18

 

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?