AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Retiring Rooms: 20 രൂപയ്ക്ക് താമസം, സൗകര്യം റെയിൽവേ തരും , കയ്യിൽ വേണ്ടത് ഇത്രമാത്രം

Railway Offers Affordable Rooms: ഒരാൾക്ക് ഒരു സിംഗിൾ ബെഡ് റൂമോ ഡോർമിറ്ററി ബെഡോ ബുക്ക് ചെയ്യാം. രണ്ട് യാത്രക്കാരുണ്ടെങ്കിൽ ഒരു ഡബിൾ ബെഡ് റൂമോ രണ്ട് ഡോർമിറ്ററി ബെഡുകളോ അനുവദിക്കും.

Aswathy Balachandran
Aswathy Balachandran | Updated On: 12 Jan 2026 | 05:52 PM
യാത്രയ്ക്കിടെ ഒരു ദിവസത്തേക്ക് താമസിക്കാൻ പുറത്ത് ഹോട്ടൽ അന്വേഷിക്കേണ്ട. റെയിൽവേ സ്റ്റേഷനുകളിൽ സിംഗിൾ, ഡബിൾ റൂമുകളും ഡോർമിറ്ററി സൗകര്യവും (AC/Non-AC) ലഭ്യമാണ്. ഇത് പണ്ട്മുതലേ ഉണ്ടെങ്കിലും പലരും ഉപയോ​ഗപ്പെടുത്താത്ത സൗകര്യമാണ്. കുറഞ്ഞത് 3 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ മുറികൾ ബുക്ക് ചെയ്യാം.

1 / 5
താമസിക്കുന്ന ദിവസത്തിന് രണ്ട് ദിവസം മുൻപ് ബുക്കിംഗ് റദ്ദാക്കിയാൽ 20% തുകയും, ഒരു ദിവസം മുൻപ് റദ്ദാക്കിയാൽ 50% തുകയും കുറയ്ക്കുന്നതാണ്. ബുക്കിംഗ് ഉള്ള അതേ ദിവസം റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.

2 / 5
ഒരാൾക്ക് ഒരു സിംഗിൾ ബെഡ് റൂമോ ഡോർമിറ്ററി ബെഡോ ബുക്ക് ചെയ്യാം. രണ്ട് യാത്രക്കാരുണ്ടെങ്കിൽ ഒരു ഡബിൾ ബെഡ് റൂമോ രണ്ട് ഡോർമിറ്ററി ബെഡുകളോ അനുവദിക്കും.

3 / 5
24 മണിക്കൂറിൽ കൂടുതൽ സമയത്തേക്ക് മുറികൾ തുടർച്ചയായി ബുക്ക് ചെയ്യുകയാണെങ്കിൽ (ഉദാഹരണത്തിന് 24+12 അല്ലെങ്കിൽ 24+24 മണിക്കൂർ), രണ്ടാമത്തെ സ്ലോട്ടിന് 25% അധിക നിരക്ക് നൽകേണ്ടി വരും.

4 / 5
24 മണിക്കൂർ വരെയുള്ള ബുക്കിംഗിന് റിടൈറിങ് റൂമിന് 20 രൂപയും ഡോർമിറ്ററിക്ക് 10 രൂപയുമാണ് സർവീസ് ചാർജ്. 24 മുതൽ 48 മണിക്കൂർ വരെയാണെങ്കിൽ ഇത് യഥാക്രമം 40 രൂപയും 20 രൂപയുമായി വർദ്ധിക്കും.

5 / 5