Alappuzha Bar Dispute: ബാറിലെ തർക്കം കൊലപാതകത്തിലേക്ക്; യുവാവിനെ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തിട്ട് കൊന്നു

Ezhupunna Man Death: കൊലപാതകത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പമാണ് നിധിൻ മദ്യപിക്കാനെത്തിയത്. എന്നാൽ കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

Alappuzha Bar Dispute: ബാറിലെ തർക്കം കൊലപാതകത്തിലേക്ക്; യുവാവിനെ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തിട്ട് കൊന്നു

Alappuzha Crime

Published: 

21 Mar 2026 | 06:24 AM

ആലപ്പുഴ: എഴുപുന്നയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞാണ് കൊലപ്പെടുത്തിയത്. കുമ്പളങ്ങി സ്വദേശിയായ 30കാരൻ നിധിൻ കൃഷ്ണൻ ആണ് ആക്രമണത്തിൽ മരിച്ചത്. സംഭവം നടക്കുമ്പോൾ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും ഇവർ തമ്മിൽ സംഘർഷമുണ്ടായതായും പോലീസ് പറയുന്നു.

ALSO READ: ഗൾഫ് യുദ്ധവും കേരളത്തിലെ റോഡിലെ കുഴിയും തമ്മിലെന്താണ് ബന്ധം? ​പ്രതിസന്ധിയിൽ നിർമ്മാണ മേഖല

കൊലപാതകത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പമാണ് നിധിൻ മദ്യപിക്കാനെത്തിയത്. എന്നാൽ കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തിറങ്ങിയിട്ടും തുടർന്നു.

ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും സുഹൃത്തുക്കളുടെ ആക്രമണമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തേക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?