AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഡ്രൈവറുടെ അതിക്രമം

മൂരികുത്തി പ്രോമിസ് ഫ്യുവെൽസ് ജീവനക്കാരിയാണ് ഉഷ.മാർച്ച് 19 രാവിലെ 7:30 യോടെ ആയിരുന്നു സംഭവം. ഓട്ടോയിൽ നിറയ്ക്കുന്ന സമയത്ത് ചന്ദനത്തിരി കത്തുന്ന ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോൾ കത്തിച്ചാൽ നീ എന്ത് ചെയ്യും എന്ന് പറയുകയും ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു.....

ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഡ്രൈവറുടെ അതിക്രമം
Auto Driver AssaultImage Credit source: Social Media
Ashli C
Ashli C | Published: 22 Mar 2026 | 07:24 AM

കോഴിക്കോട്: പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്കു നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. പെട്രോൾ അടിക്കുന്ന സമയത്ത് ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചു വെച്ചത് കണ്ടത് ചോദ്യം ചെയ്തതിനാണ് അതിക്രമം ഉണ്ടായത്. പെട്രോൾ ജീവനക്കാരിയെ കയ്യേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൂത്താളി സ്വദേശിയായ ഉഷയ്ക്കാണ് മർദ്ദനമേറ്റത്. മൂരികുത്തി പ്രോമിസ് ഫ്യുവെൽസ് ജീവനക്കാരിയാണ് ഉഷ.മാർച്ച് 19 രാവിലെ 7:30 യോടെ ആയിരുന്നു സംഭവം. ഓട്ടോയിൽ നിറയ്ക്കുന്ന സമയത്ത് ചന്ദനത്തിരി കത്തുന്ന ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോൾ കത്തിച്ചാൽ നീ എന്ത് ചെയ്യും എന്ന് പറയുകയും ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു.

ALSO READ:പെരുവയലിൽ ഷിഗല്ല ഭീതി; 51 പേർ നിരീക്ഷണത്തിൽ, ഒരാൾ ചികിത്സയിൽ, ഉറവിടം കണ്ടെത്താനായില്ല

ഇയാളുടെ അതിക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ ഉഷ താലൂക്ക് ആശുപത്രി ചികിത്സ നേടിയിരുന്നു. പിന്നാലെ സംഭവത്തിൽ പേരാമ്പ്ര പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു യുവതി.

Follow Us