Kerala Lottery Result: ഒരു കോടിയാണ് കയ്യിലെത്തുക, ധനലക്ഷ്മി ലോട്ടറി ഫലമെത്തി
Dhanalakshmi DL-38 Kerala Lottery Result Today: എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറി നൽകുന്ന ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 50 രൂപയാണ് ടിക്കറ്റ് വില.

Kerala Lottery Result
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ ആഴ്ചയിലെ ധനലക്ഷ്മി (DL-38) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. വിജയികൾക്ക് തുക ലഭിക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി സ്റ്റാളുകളിൽ നിന്നും തുക മാറാവുന്നതാണ്. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ വിജയികൾ ടിക്കറ്റും തിരിച്ചറിയൽ രേഖകളും (ID Proof) സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്.
ലോട്ടറി വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഔദ്യോഗിക ഫലം നോക്കി സമ്മാനം ഉറപ്പുവരുത്തുക. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ തന്നെ ഒറിജിനൽ ടിക്കറ്റ് അധികൃതർക്ക് മുൻപിൽ സമർപ്പിക്കേണ്ടതാണ്.
ധനലക്ഷ്മി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
DW 314235
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
DS 826838
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
DN 286139
നാലാം സമ്മാനം: 5,000 രൂപ
0851 1403 1610 2911 3324 3495 3556 3643 3812 3853 3910 3993 4608 4646 5093 5633 6036 6653 9816
അഞ്ചാം സമ്മാനം: 2,000 രൂപ
0056 3047 4027 4160 5293 6503
ആറാം സമ്മാനം: 1,000 രൂപ
0386 0549 0605 0626 1153 1536 1694 1783 1910 2204 2228 3128 3726 4031 4290 6106 6296 6508 6706 6793 6915 7351 8098 8425 9380
ഏഴാം സമ്മാനം: 500 രൂപ
0014 0179 0270 0295 0902 1032 1068 1142 1230 1245 1628 1704 1738 1758 1817 2070 2419 2755 2845 2848 2994 3019 3102 3278 3339 3790 3887 3917 4013 4033 4110 4216 4417 4508 4526 4928 5000 5044 5357 5628 5654 5751 5754 5905 5969 6195 6268 6312 6498 6519 6703 6735 6843 7054 7117 7423 7490 7605 7638 7674 7712 7853 8038 8108 8127 8399 8414 8663 8842 8874 9138 9426 9553 9561 9716 9838
എട്ടാം സമ്മാനം: 200 രൂപ
0107 0172 0388 0569 0602 0700 0719 0754 0806 1063 1139 1347 1718 1769 2002 2040 2264 2364 2380 2479 2705 2746 2873 2891 2903 3058 3295 3323 3595 3757 3809 3816 3845 3890 4001 4006 4106 4285 4377 4439 4531 4544 4571 4579 4727 4744 4769 4876 5085 5193 5201 5367 5497 5603 5793 5807 6145 6206 6384 6546 6569 6711 6764 6862 7052 7110 7161 7206 7223 7387 7708 7738 7858 7940 8060 8079 8086 8148 8156 8202 8225 8507 8568 8676 8700 8926 9112 9125 9253 9280 9322 9355 9481 9737 9820 9952
ഒമ്പതാം സമ്മാനം: 100 രൂപ
8990 3515 7724 0051 2489 4087 9725 3531 0288 8039 1176 3299 4897 8911 1751 7754 7698 8696 2020 5088 7046 0140 4232 4325 6849 0349 9984 7916 2788 0345 4758 6687 8216 0087 6887 8724 6214 7919 6960 8105 3702 9396 3423 8720 0337 8329 9652 4266 7044 9637 5795 9510 6517 7804 1033 3959 1892 1428 5392 7273 0911 8671 3986 0641 0614 5854 3060 3497 1303 8943 3158 8868 5203 9168 0183 8136 4380 6492 2799 5972 3508 2938 9735 5723 0311 8740 3528 0512 1455
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും ലോട്ടറിയെ അവരുടെ വിധി മാറ്റാൻ ആശ്രയിക്കാതിരിക്കുക)