കുട്ടി നേരിട്ടത് ക്രൂരമർദ്ദനം! നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ

2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. അച്ഛനായ ഷിജിൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മയുടെ മൊഴി.കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിൽ നിന്നും കഫം വരുന്നു എന്നും പറഞ്ഞതാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാൽ ആരോഗ്യനില സ്വകാര്യ ആശുപത്രിയിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ............

കുട്ടി നേരിട്ടത് ക്രൂരമർദ്ദനം! നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

23 Oct 2026 | 10:18 PM

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ കുട്ടിയുടെ അമ്മയും അച്ഛനും അറസ്റ്റിൽ. കോഴിക്കോട് വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോസ്റ്റ്മോർട്ടത്തിൽ അസ്വഭാവികത തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് അച്ഛനായ ഷിജിൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മയുടെ മൊഴി.

2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്…

എന്നാൽ ഈ മർദ്ദന വിവരം പോലീസിൽ നിന്നും മറച്ചുവെച്ചു എന്നതാണ് അമ്മയായ അഞ്ജനക്കെതിരായ കുറ്റം. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഷിജിൻ കുഞ്ഞിനെ ദിവസവും മർദ്ദിച്ചിരുന്നു എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

ALSO READ:പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

അതേസമയം 2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിൽ നിന്നും കഫം വരുന്നു എന്നും പറഞ്ഞതാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാൽ ആരോഗ്യനില സ്വകാര്യ ആശുപത്രിയിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ കഴിയുന്ന കുഞ്ഞ് മരിക്കുകയായിരുന്നു.

കോഴിക്കോട് നിർത്തിയിട്ട കാറിന്റെ ടയറുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ

കോഴിക്കോട് നിർത്തിയിട്ട കാറിന്റെ ടയറുകൾ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശിയായ സഖിനെ ആണ് കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചേളന്നൂർ അമ്പലത്തു കുളങ്ങര കല്ലിൻ പുറത്ത് താഴത്തെ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയറുകൾ ആണ് പ്രതി പോസ്റ്റ്. ടയർ മോഷ്ടിച്ചതിനുശേഷം അവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത് അതേസമയം പരാതി ലഭിച്ചിട്ടുള്ളത് അന്വേഷണം നടത്തിയ കാക്കൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു.

ENGLISH SUMMARY

The parents of a four-month-old infant have been arrested in connection with the child’s death in Kuttikattoor. The police took into custody Shijin—a native of Vayalkkara, Kozhikode—and his wife, Anjana. Following suspicions raised by the post-mortem examination, the police questioned the couple; during this process, the mother testified that the father, Shijin, used to brutally beat the infant.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി