AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Hotel Owners Strike: തിങ്കളാഴ്ച നടത്താനിരുന്ന ഹോട്ടൽ ഉടമകളുടെ പണിമുടക്ക് ഇല്ല

Hotel Owners Strike Cancelled:പാചകവാചക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സിവിൽ സപ്ലൈസ് കമ്മീഷണർ നടത്തിയ ചർച്ചയുടെ ഭാഗമാണ് സമരം നിർത്തിവെച്ചത്.ചർച്ചയിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് വന്നതോടെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സമരം മാറ്റിവെക്കുവാൻ തീരുമാനമെടുക്കുകയായിരുന്നു.ഹോട്ടലുകളെ അവശ്യ സേവനമായി പരിഹരിക്കാം എന്നും 20ശതമാനം എൽപിജി ലഭ്യമാക്കാം എന്നും ആണ് ഉറപ്പു നൽകിയത്.

Hotel Owners Strike: തിങ്കളാഴ്ച നടത്താനിരുന്ന ഹോട്ടൽ ഉടമകളുടെ പണിമുടക്ക് ഇല്ല
Lpg CrisisImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Mar 2026 | 01:07 PM

കൊച്ചി: മാർച്ച് 23 തിങ്കളാഴ്ച അതായത് നാളെ നടത്താനിരുന്ന ഹോട്ടൽ ഉടമകളുടെ സമരം ഒഴിവാക്കി. പാചകവാചക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സിവിൽ സപ്ലൈസ് കമ്മീഷണർ നടത്തിയ ചർച്ചയുടെ ഭാഗമാണ് സമരം നിർത്തിവെച്ചത്.

ചർച്ചയിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് വന്നതോടെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സമരം മാറ്റിവെക്കുവാൻ തീരുമാനമെടുക്കുകയായിരുന്നു.ഹോട്ടലുകളെ അവശ്യ സേവനമായി പരിഹരിക്കാം എന്നും 20ശതമാനം എൽപിജി ലഭ്യമാക്കാം എന്നും ആണ് ഉറപ്പു നൽകിയത്.

ALSO READ:ഷിഗല്ല ഉറവിടം എവിടെ? കോഴിക്കോടിന് ഇരട്ട ജാ​ഗ്രത; കൂടെ പക്ഷിപ്പനിയും

കൂടാതെ സാഹചര്യത്തിനനുസരിച്ച് ഗ്യാസ് ലഭ്യത വർധിപ്പിക്കും എന്നും ഉറപ്പ് നൽകിയതാണ് റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തോടെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഉടമകളിലൂടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കാൻ ആണ് തീരുമാനമായത്.

Follow Us