AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റ ഭർത്താവ് അറസ്റ്റിൽ

നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ചാണ് തന്നെ ലൈംഗികമായി അതിക്രമിച്ചത് എന്നും യുവതി ആരോപിച്ചിരുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയതായാണ് റിപ്പോർട്ട്. മാത്രമല്ല കൗൺസിലിങ്ങിനിടയിൽ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ഒന്നിച്ച് താമസിക്കുമ്പോൾ ഭർത്താവ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റുമെന്നും ഇത് ചോദ്യം ചെയ്തപ്പോൾ..............

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റ ഭർത്താവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Ashli C
Ashli C | Published: 24 Aug 2026 | 06:02 PM

കൊല്ലം: പ്രണയിച്ച വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറയിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നാട്ടിലും വിദേശത്തു മായുള്ള ഭാര്യയുമായുള്ള കിടപ്ര ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നായിരുന്നു ഭർത്താവിനെതിരെ യുവതി പരാതി നൽകിയത്. കൂടാതെ ആ വീഡിയോ ചിത്രീകരിച്ച കഴിഞ്ഞതിനുശേഷം തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും യുവതി ആരോപിച്ചിരുന്നു. കൊല്ലത്ത് വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭർത്താവിന് ബന്ധം ഉണ്ടായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

കൂടാതെ തങ്ങളുടെ നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയെന്നും അമ്മയുടെയും മറ്റു സ്ത്രീകളുടെയും സ്വകാര്യങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും യുവതി ആരോപിക്കുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിനെ കുറിച്ച് ആദ്യം ചോദിച്ചപ്പോൾ തനിക്ക് കാണാൻ വേണ്ടിയിട്ടായിരുന്നു എന്നാണ് പറഞ്ഞത് പിന്നെ അതിക്രമം ആയിട്ടുള്ള പെരുമാറ്റങ്ങൾ ഉണ്ടായിരുന്നു യുവതി പറയുന്നു. ഇതിനിടെ പരാതിക്കാരി ഭർത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹർജി നൽകിയതായും റിപ്പോർട്ട്.

ALSO READ:തെരുവുനായ്ക്കളുടെ ദയാവധം; മാർഗരേഖയ്ക്ക് അം​ഗീകാരം നൽകി സംസ്ഥാന സർക്കാർ

നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ചാണ് തന്നെ ലൈംഗികമായി അതിക്രമിച്ചത് എന്നും യുവതി ആരോപിച്ചിരുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയതായാണ് റിപ്പോർട്ട്. മാത്രമല്ല കൗൺസിലിങ്ങിനിടയിൽ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ഒന്നിച്ച് താമസിക്കുമ്പോൾ ഭർത്താവ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റുമെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനമാണ് എന്നാണ് യുവതി പറയുന്നത്. ഏറെ വർഷങ്ങളായി യുകെയിലായിരുന്നു ദമ്പതികൾ കഴിഞ്ഞ പതിനാലാം തീയതിയാണ് നാട്ടിൽ തിരിച്ചെത്തിയത്.

യുകെയിൽ വച്ചാണ് സ്വകാര്യ ദൃശ്യങ്ങൾ അവിടുത്തെ അശ്ലീല വെബ്സൈറ്റുകൾക്ക് ഭർത്താവ് കൈമാറിയതെന്നും യുവതി പറയുന്നു. ഏറെ വർഷങ്ങളായി യുകെയിൽ ആയിരുന്ന ദമ്പതികൾ കഴിഞ്ഞ പതിനാലാം തീയതിയാണ് നാട്ടിൽ തിരിച്ചെത്തിയത് യുകെയിൽ വച്ചാണ് സ്വകാര്യ ദൃശ്യങ്ങൾ അവിടുത്തെ അശഅലീല വെബ്സൈറ്റുകൾക്ക് ഭർത്താവ് കൈമാറിയതെന്നും യുവതി പറയുന്നു. നാട്ടിൽ തിരിച്ചെത്തിയതിനുശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയെങ്കിലും ഇയാൾ പിന്നീട് മർദ്ദനം തുടരുകയായിരുന്നു എന്നാണ് യുവതി നൽകിയത്.

ENGLISH SUMMARY

A husband has been arrested after he allegedly filmed his wife’s bedroom videos and uploaded them on pornographic websites. The accused was arrested by the Kottiyam police. The woman had filed a complaint against her husband, alleging that he filmed intimate scenes with his wife both at home and abroad. The woman had also alleged that he brutally beat her after filming the video.

Follow Us