AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Lottery Result : ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം, ധനലക്ഷ്മി ലോട്ടറി ഫലം വന്നിട്ടുണ്ടേ…

Dhanalekshmi Lottery DL 67 Result September 2 2026 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി DL 67 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു. ഇന്ന് (2026 സെപ്തംബർ 2) നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്.

Kerala Lottery Result : ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം, ധനലക്ഷ്മി ലോട്ടറി ഫലം വന്നിട്ടുണ്ടേ…
Karunya Lottery Result KR-767
Amal KV
Amal KV | Updated On: 02 Sep 2026 | 11:53 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി DL 67 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു. ഇന്ന് (2026 സെപ്തംബർ 2) നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുപ്പ് നടത്തുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില വരുന്നത്.

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് കിട്ടുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക. പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ

ഒന്നാം സമ്മാനം 1 കോടി രൂപ

DM 267768

സമാശ്വാസ സമ്മാനം 5,000 രൂപ

DA 267768
DB 267768
DC 267768
DD 267768
DE 267768
DF 267768
DG 267768
DH 267768
DJ 267768
DK 267768
DL 267768

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DD 243083

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

DC 863910

നാലാം സമ്മാനം 5,000 രൂപ

0190 0968 1010 1346 1891 3162 3639 4108 5727 6026 6746 7739 7947 8094 8157 9277 9683 9735 9738

അഞ്ചാം സമ്മാനം 2,000 രൂപ

2277  2594  3672  5333  8508  9387

ആറാം സമ്മാനം 1,000 രൂപ

0640  0849  0949  1030  1914  2766  3256  3831  3837  3963  4294  4647  4706  4755  4803  5169  5308  5761  6089  7149  7378  7515  8305  8998  9973

ഏഴാം സമ്മാനം 500 രൂപ

0128 0576 0651 0716 0769 0938 1023 1037 1698 1786 1798 1952 1996 2250 2342 2376 2541 2558 2597 2753 2844 3046 3271 3409 3548 3695 4042 4064 4142 4389 4642 5048 5236 5249 5331 5336 5382 5409 5900 6195 6351 6526 6606 6620 6705 6738 6812 6823 6902 7065 7068 7276 7347 7420 7426 7469 7665 7776 7867 8149 8188 8218 8562 8576 8656 8689 8792 8854 9313 9328 9337 9445 9536 9747 9952 9981

എട്ടാം സമ്മാനം 200 രൂപ

0040 0086 0109 0291 0298 0325 0484 0801 0862 0947 0964 1000 1061 1255 1280 1858 1894 1948 2097 2181 2244 2554 2592 2747 3010 3204 3223 3431 3487 3646 4322 4327 4346 4363 4492 4527 4671 4785 4818 4850 4866 4890 4920 5020 5319 5323 5469 5529 5830 5897 5986 6095 6238 6420 6436 6477 6699 6731 6849 7046 7259 7262 7263 7382 7415 7621 7725 7767 7799 8198 8303 8318 8354 8369 8382 8419 8546 8619 8743 8825 8915 9152 9190 9195 9249 9290 9308 9412 9488 9526 9767 9800 9837 9843 9905 9937

ഒൻപതാം സമ്മാനം 100 രൂപ

0038 0080 0129 0290 0660 0813 0863 0923 1002 1026 1047 1113 1137 1377 1401 1497 1575 1577 1610 1651 1667 1844 1986 2030 2135 2258 2617 2739 2761 2805 2842 2934 3007 3289 3304 3323 3407 3686 4047 4059 4112 4195 4494 4515 4645 4648 4716 4719 4783 4821 4912 4940 4946 4976 5041 5053 5066 5083 5122 5184 5201 5297 5305 5350 5465 5503 5509 5517 5535 5662 5722 5886 5993 6097 6206 6274 6332 6400 6429 6460 6717 6732 6957 6963 7140 7146 7159 7233 7257 7332 7333 7353 7434 7453 7486 7570 7585 7588 7594 7646 7687 7693 7707 7798 7884 8036 8142 8176 8192 8201 8482 8487 8526 8652 8696 8814 8818 8870 9063 9112 9130 9135 9166 9269 9298 9327 9332 9421 9511 9529 9558 9695 9710 9721 9772 9816 9899 9998

നറുക്കെടുപ്പ് ഫലം പുറത്ത് വന്ന് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കണം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധിക്കുക. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ നേടിയവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാം. പക്ഷേ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടത്.

നിരാകരണം – ധനലക്ഷ്മി ലോട്ടറി റിസൾട്ടിനെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially declared the results for the Dhanalakshmi DL-67 today. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us