Kerala Lottery Result: ആ ഒരു കോടി കിട്ടിയാൽ നിങ്ങൾ എന്തുചെയ്യും? ഭാ​ഗ്യതാര ലോട്ടറി ഫലമെത്തി

Bhagyathara BT 46 Lottery Result: അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടിയ ഭാഗ്യശാലികൾ ലോട്ടറി ടിക്കറ്റും ആവശ്യമായ രേഖകളും 30 ദിവസത്തിനുള്ളിൽ ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. മറ്റ് സമ്മാനത്തുകകൾ ലോട്ടറി ഏജൻസികളിൽ നിന്ന് വാങ്ങാവുന്നതാണ്.

Kerala Lottery Result: ആ ഒരു കോടി കിട്ടിയാൽ നിങ്ങൾ എന്തുചെയ്യും? ഭാ​ഗ്യതാര ലോട്ടറി ഫലമെത്തി

Kerala Lottery

Updated On: 

23 Mar 2026 | 04:00 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. അമ്പത് രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

5000, 2000, 1000, 500, 200 എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകൾ. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടിയ ഭാഗ്യശാലികൾ ലോട്ടറി ടിക്കറ്റും ആവശ്യമായ രേഖകളും 30 ദിവസത്തിനുള്ളിൽ ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. മറ്റ് സമ്മാനത്തുകകൾ ലോട്ടറി ഏജൻസികളിൽ നിന്ന് വാങ്ങാവുന്നതാണ്.

ഭാഗ്യതാര ലോട്ടറി ഫലം ഇതാ

ഒന്നാം സമ്മാനം: ഒരു കോടി രൂപ

BN 179785

സമാശ്വാസ സമ്മാനം: 5,000 രൂപ

BO 179785
BP 179785
BR 179785
BS 179785
BT 179785
BU 179785
BV 179785
BW 179785
BX 179785
BY 179785
BZ 179785

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

BZ 694428

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

BN 518882

നാലാം സമ്മാനം: 5,000 രൂപ

0035  0162  0469  1619  1687  2207  2358  2723  4342  4346  4671  4792  4887  7207  7593  7957  8833  9022  9442

അഞ്ചാം സമ്മാനം: 2,000 രൂപ

1039  1639  1659  2611  3227  6280

ആറാം സമ്മാനം: 1,000 രൂപ

0685  1167  1352  1496  1801  2237  2464  3416  3777  3996  4909  4922  5066  5675  6135  6602  6842  7114  7239  7310  7417  7594  7831  8029  8081

ഏഴാം സമ്മാനം: 500 രൂപ

0119  0182  0201  0215  0336  0641  0731  1232  1474  1718  1773  1983  2057  2209  2218  2273  2297  2370  2432  2677  2929  3579  3611  3845  4159  4235  4403  4616  4863  4917  4957  4998  5400  5476  5490  5555  5719  5810  6076  6235  6382  6406  6413  6590  6635  6775  6830  6897  7000  7061  7098  7121  7140  7290  7450  7512  7636  7784  7825  8207  8349  8357  8620  8714  8765  8949  9000  9006  9176  9206  9218  9250  9252  9518  9665  9834

എട്ടാം സമ്മാനം: 200 രൂപ

0123  0145  0150  0302  0405  0422  0532  0533  0688  0924  1210  1295  1411  1711  1776  1803  1809  1813  1849  1935  1954  1963  2248  2532  2586  2615  2698  2756  2843  2878  3073  3180  3364  3402  3404  3474  3583  3674  3732  3772  3776  3833  4011  4123  4205  4228  4255  4260  4312  4455  4639  4707  4749  4907  4958  5002  5059  5204  5216  5217  5221  5235  5250  5267  5379  5437  5468  5500  5831  5949  5962  6127  6203  6735  6810  6905  6960  7164  7229  7245  7424  7491  7527  7530  7557  7753  7958  8002  8263  8544  8705  9382  9705  9916

ഒമ്പതാം സമ്മാനം: 100 രൂപ

3874  3070  2424  2818  0950  8623  4775  2673  5046  6662  0358  7643  1475  8997  2615  2339  6771  5967  8027  0682  7976  8765  0046  1819  8743  6714  7519  1615  9314  4649  3985  3583  0663  0831  9357  7478  3052  8247  6952  8434  6696  8617  3131  9146  5331  9372  1150  1625  4242  0126  9881  6263  8262  4404  3542  5121  7261  3179  6107  7323  2341  1656  4062  8786  2450  8518  9341  7056  8079  9736  3715  4450  9317  2618  1800  7459  8341  2400  9800  8131  4575  3740  4200  3046  8387  4653  9526  4905  8861  1907  3571  8506  1784  1118  6717  6336  6434  7177  4770  0865  4311  8159  0095  3709  0804  0426  4772  8158  6639  6434  6179  1193  9038  2008  4599  4902  3114  9955  0008  6316  9753  2877  3431  7608  2398  8103  6813  7924  7595  1195  9024  7321  6889  2324  0281  3419  4903  0301  6398

 

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു