AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery result: ഭാഗ്യത്തിന്റെ ലക്ഷ്മി കടാക്ഷിച്ചാൽ ഭാഗ്യതാരയിലൂടെ നേടാം 1 കോടി; ഫലം പുറത്ത്

Kerala Lottery result June 21 Winner List:ഇന്നത്തെ അതായത് ജൂൺ 21ആം തീയതിയിലെ നറുക്കെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്നവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.ടിക്കറ്റിന്റെ വില 50 രൂപയാണ് ഒരു കോടി മുതൽ 100 രൂപ വരെയുള്ള സമ്മാനങ്ങൾ ആണ് ഭാഗ്യതാരതാരയിലൂടെ നേടാൻ സാധിക്കുക.ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ രണ്ടാം സമ്മാനമായി 30 ലക്ഷം.....

Kerala Lottery result: ഭാഗ്യത്തിന്റെ ലക്ഷ്മി കടാക്ഷിച്ചാൽ ഭാഗ്യതാരയിലൂടെ നേടാം 1 കോടി; ഫലം പുറത്ത്
Kerala Lottery Result
Ashli C
Ashli C | Updated On: 22 Jun 2026 | 04:05 PM

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി ലോട്ടറിയുടെ ഭാഗ്യതാരയുടെ ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഇത്. ഇന്നത്തെ അതായത് ജൂൺ 21ആം തീയതിയിലെ നറുക്കെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്നവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.ടിക്കറ്റിന്റെ വില 50 രൂപയാണ് ഒരു കോടി മുതൽ 100 രൂപ വരെയുള്ള സമ്മാനങ്ങൾ ആണ് ഭാഗ്യതാരതാരയിലൂടെ നേടാൻ സാധിക്കുക.

ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ മൂന്നാം സമ്മാനം 5 ലക്ഷം രൂപ. നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ സമാശ്വാസ സമ്മാനമായി 5000 രൂപ എന്നിങ്ങനെയാണ് ഭാഗ്യ താര ലോട്ടറിയുടെ ഭാഗ്യവാന്മാർക്ക് ലഭിക്കുക.

ഇന്നത്തെ ഭാഗ്യവാന്മാര്‍

ഒന്നാം സമ്മാനം
BK 304203

സമാശ്വാസ സമ്മാനം 5,000 രൂപ

BA 304203
BB 304203
BC 304203
BD 304203
BE 304203
BF 304203
BG 304203

BH 304203
BJ 304203
BL 304203
BM 304203

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BG 926137
മൂന്നാം സമ്മാനം 5 ലക്ഷം രൂപ

BF 345837
നാലാം സമ്മാനം 5,000 രൂപ

0869 0913 1017 1611 1800 2103 3481 4583 5219 5628 5784 6379 6648 7784 8330 8682 8856 9347 9811
അഞ്ചാം സമ്മാനം 2,000 രൂപ

0555 0950 4162 7790 8480 8546
ആറാം സമ്മാനം 1,000 രൂപ

0115 0640 1605 2076 2517 2788 2960 3576 3809 3868 3942 4157 4219 4277 4749 4901 5230 5242 5670 6943 7161 7273 7613 7624 9506
ഏഴാം സമ്മാനം 500 രൂപ

0068 0174 0284 0507 0654 0737 1181 1312 1360 1409 1531 1595 1689 1953 2064 2320 2518 2623 2667 2761 2921 3198 3220 3265 3693 3901 3906 4035 4058 4120 4473 4584 4708 4975 4983 5045 5181 5300 5442 5591 5685 5802 6261 6526 6547 6600 6754 7008 7054 7058 7128 7196 7238 7334 7363 7487 7506 7628 8177 8297 8447 8471 8536 8566 8583 8697 8700 8940 8976 9164 9221 9449 9560 9566 9646 9686

എട്ടാം സമ്മാനം 200 രൂപ

0079  0576  0609  0771  0794  0812  0836  0906  1128  1162  1424  1432  1652  1667  1819  2004  2324  2333  2387  2435  2571  2574  2696  2754  2760  2803  2811  2900  2946  2970  2996  3050  3227  3343  3419  3450  3560  3572  3999  4059  4112  4208  4363  4463  4472  4561  4728  4756  4858  4931  5014  5020  5126  5158  5195  5350  5357  5406  5634  5785  5877  6213  6349  6386  6618  6657  6791  6932  6960  7091  7376  7447  7465  7539  7819  7884  8005  8010  8071  8187  8242  8244  8285  8556  8926  9003  9134  9207  9290  9299  9358  9437  9594  9735

ഒന്‍പതാം സമ്മാനം 100 രൂപ

9891 9899 3303 3355 8022 2370 1689 3444 8806 8812 2556 3975 5407 7210 3420 6654 9155 3457 5854 4543 6419 0929 7609 1713 1079 8928 8759 0312 2453 8130 5366 4608 7868 6716 7461 2020 7338 7621 1195 8524 0630 6061 7829 6288 1789 0505 0867 0370 7390 0530 6706 2287 8663 6564 8452 5283 1496 5096 6434 2897 3515 0271 6189 8417 8102 4815 0389 9728 8007 7510 5890 3940 7428 6999 0901 1902 4799 7085 0720 3505 1009 8677 1986 7871 1086 1703 7711 5786 1056 8975 7030 4216 5038 7831 6743 5201 5266 0969 8347 1291 1096 2839 6605 8607 2458 8822 7099 2002 5100 5952 6384 6844 3129 0151 8828 5345 6123 5335 3691 8147 9953 0493 5956 8321 9810 3074 4552 9934 2994 4336 0185 1396 0928 7032 8613 6806 9394 5685 6657 6996 7232

നറുക്കെടുപ്പ് കഴിഞ്ഞാൽ കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നിങ്ങൾക്ക് നിങ്ങളുടെ സമ്മാനാർഹമായ നമ്പറുകൾ ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് പുറമേ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം ഉപയോഗിച്ച് വിജയിച്ച നമ്പർ പരിശോധിക്കാം. ശ്രദ്ധിക്കേണ്ട കാര്യം ലോട്ടറി ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തിനുള്ള ക്ലെയിം സമർപ്പിക്കേണ്ടതാണ്. അതായത് ഇന്ന് ഇപ്പോൾ ജൂൺ 21ന് ലോട്ടറി ഫലം സ്വീകരിക്കുകയാണെങ്കിൽ അടുത്ത 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചിരിക്കണം.

നിങ്ങളുടെ സമ്മാനത്തുക അയ്യായിരമോ അയ്യായിരം രൂപയ്ക്ക് താഴെയുള്ള സമ്മാനമാണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിങ്ങൾക്ക് സമ്മാനർഹമായ ടിക്കറ്റ് കൈമാറി പണം കൈപ്പറ്റാവുന്നതാണ്. ഇനി അഥവാ നിങ്ങൾക്ക് 5000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് സമ്മാനമായി ലഭിക്കുന്നത് എങ്കിൽ കേരള സംസ്ഥാന ലോട്ടറി ഡയറക്റ്റ് ഗോൾഖീ ഭവൻ തിരുവനന്തപുരം ഇവിടേക്ക് നേരിട്ട് പോകാവുന്നതാണ്. എന്നാൽ ഓരോ ജില്ലയിലെയും ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലും ബാങ്കുകളിലും ടിക്കറ്റ് സ്വീകരിക്കുവാനും ഉള്ള സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY

The results of the Kerala State Lottery have been announced. This is a lottery that is drawn every Monday by the Kerala State Lottery. The draw for today, i.e. June 21st, has been announced. The draw was held at a bakery in the Thiruvananthapuram district.

Follow Us