Kerala Lottery Result Today: ധനലക്ഷ്മി മാടി വിളിക്കുന്നു! റിസൾട്ട് അറിഞ്ഞോ?

Kerala Lottery Dhanalakshmi Result Today May 13:ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി മുപ്പതുലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും വീതമാണ് വിജയികൾക്ക് നേടാൻ സാധിക്കുക. മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കും.ഇതുകൂടാതെ നാലാം......

Kerala Lottery Result Today: ധനലക്ഷ്മി മാടി വിളിക്കുന്നു! റിസൾട്ട് അറിഞ്ഞോ?

പ്രതീകാത്മക ചിത്രം

Updated On: 

13 May 2026 | 03:29 PM

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി. ഈ ലോട്ടറിയുടെ മെയ് പതിമൂന്നാം തീയതി അതായത് ഇന്നത്തെ ഫലം പുറത്ത്. ധനലക്ഷ്മി DL 52 എന്ന ലോട്ടറിയുടെ ഫലമാണ് പുറത്തുവന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയുടെ വിശ്വാസത വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുമ്പോൾ ബന്ധപ്പെട്ട അധികൃതരും നേതൃത്വം നൽകും.

ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി മുപ്പതുലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും വീതമാണ് വിജയികൾക്ക് നേടാൻ സാധിക്കുക. മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കും.ഇതുകൂടാതെ നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാന തുകകൾ.

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ തൊട്ടടുത്തുള്ള ലോട്ടറി ഏജൻസികളിൽ ചെന്ന് പണം കൈപ്പറ്റാവുന്നതാണ്. എന്നാൽ സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണ് എങ്കിൽ ടിക്കറ്റ് തിരിച്ചറിവിൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമേ പണം കൈപ്പറ്റാൻ സാധിക്കൂ. മാത്രമല്ല ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നാലുമണിക്ക് ശേഷം പൂർണ്ണ ഫലം ലഭിക്കും അതുമായി ഒത്തു നോക്കിയതിനുശേഷം മാത്രം നിങ്ങളുടെ സമ്മാനം സ്ഥിരീകരിക്കുക. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാൽ മാത്രമേ പണം ലഭിക്കുക എന്നുള്ളത് ഓർക്കേണ്ട കാര്യമാണ്.

ഒന്നാം സമ്മാനം ഒരു കോടി രൂപ:

DO 183883
സമാശ്വാസ സമ്മാനം 5000 രൂപ:

DN 183883
DP 183883
DR 183883
DS 183883
DT 183883
DU 183883
DV 183883
DW 183883
DX 183883
DY 183883
DZ 183883

രണ്ടാം സമ്മാനം 30 ലക്ഷം രൂപ:

DY 146031

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ:

DR 265833

നാലാം സമ്മാനം 5000 രൂപ: ‍‍‌‌

0173  1798  2039  2858  3451  4054  4165  4528  6386  6513  6542  7502  7516  8317  8593  8933  9336  9485  9991

അഞ്ചാം സമ്മാനം 2000 രൂപ:

0400  0781  3217  4428  6949  7791

ആറാം സമ്മാനം 1000 രൂപ:

0032  0331  0596  0857  1206  1228  1328  1527  1976  2083  2342  2668  3701  4756  5638  6308  6684  7104  7106  7325  7903  7957  8021  9484  9987

ഏഴാം സമ്മാനം 500 രൂപ:

0503  0528  0634  0767  0828  0878  0885  0891  1042  1091  1519  1525  1551  1603  1860  1979  2192  2259  2394  2697  2787  3272  3340  3437  3477  3692  3731  3793  3822  3896  3924  3973  4206  4299  4302  4684  4735  4971  5079  5290  5408  5425  5484  5530  5635  5773  5899  5928  6183  6352  6844  6917  7073  7336  7384  7419  7429  7471  7600  7760  8082  8377  8515  8630  8749  8769  8913  9099  9214  9479  9515  9539  9595  9671  9826  9894

എട്ടാം സമ്മാനം 200 രൂപ:
ഒമ്പതാം സമ്മാനം 100 രൂപ:

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

The Kerala State Lottery Department Officially Announced The Results Of Dhanalakshmi DL-52 Draw Today On May 13 Wednesday After 3PM. You Can Find Winning Ticket Numbers And Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്